Premium

ഭക്ഷണത്തിൽ എലി ഓടിനടക്കുന്നു, കെ എസ് ആർ ടി സി പാപ്പനംകോട് കടയിൽ നിന്നുള്ള വീഡിയോ

തിരുവനന്തപുരം പാപ്പനംകോട് സ്റ്റാറ്റിനുള്ളിലെ കെ എസ് ആർ ടി സി ലഘുഭക്ഷണ ശാലയിലെ ഭക്ഷണത്തിൽ എലി ഓടികളിക്കുന്നു. കടയിൽ ഞായറാഴ്ച്ച രാവിലെ ചായയും വടയും കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഉണ്ടായ അനുഭവം കർമ്മ ന്യൂസുമായി പങ്കുവെക്കുകയാണ് പാപ്പനം കോടിനു സമീപമുള്ള സുജിത്ത്. സുജിത് കർമ ന്യൂസിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ

രാവിലെ 2.30 ന് എയർപോർട്ടിൽ പോകേണ്ട ആവശ്യം കാരണമാണ് ഭക്ഷണശാലയിലെത്തിയത്. ചായയോടൊപ്പം കഴിക്കാൻ പറഞ്ഞ വടയും വാങ്ങി. കഴിച്ചു കൊണ്ടിരിക്കുമ്പോൾ കടയുടെ ഉള്ളിലേക്ക് നോക്കി. അപ്പോൾ ഉണ്ടാക്കി വയ്ച്ചിരിക്കുന്ന വടകളിൽ എലി വന്നിരുന്ന് കടിക്കുന്നു. 4 എണ്ണം ഉള്ള എലികളുടെ ഒരു കൂട്ടമായിരുന്നു. വട ഉണ്ടാക്കുന്ന പാത്രത്തിലെ മാവിലും എലികൾ ഓടി കളിക്കുന്നു..കടയിലുണ്ടായിരുന്ന ആളോട് ചോദിച്ചപ്പോൾ അയാൾ നൽകിയ മറുപടി ഇതായിരുന്നു “ സർക്കാർ വളർത്തുന്നതാ” മനുഷ്യർക്കു നൽകുന്ന ആഹാരത്തിന്റെ അവസ്ഥയാണിത്, ആർക്കെങ്കിലും എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം അതിനെക്കുറിച്ചു അന്വേഷിക്കും നിയമനടപടി സ്വീകരിക്കുമെന്നാണ്

വീഡിയോ

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

9 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

37 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago