കണ്ണൂര്‍. നിര്‍ത്തിയിട്ട ട്രെയിനിന്റെ കോച്ചിന് തീയിട്ട കേസില്‍ പ്രതിയുടെ അറസ്റ്റ് പോലീസ് ഉടന്‍ രേഖപ്പെടുത്തു. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള പകയാണ് ട്രെയിനിന് തീയിടാന്‍ കാരണമെന്നാണ് വിവരം. തീയിട്ടത് കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റെയില്‍വേ സ്റ്റേഷന് പരിസരത്തെ ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതാണ് തീയിടാന്‍ കാരണമെന്നാണ് മൊഴി.
സിസിടിവി ദൃശ്യങ്ങളും ബിപിസിഎല്‍ ഗോഡൗണിലെ ജീവനക്കാരന്റെ മൊഴിയുമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്. വിഷയത്തില്‍ ഉത്തരമേഖല ഐജി പ്രതികരിക്കും എന്നാണ് വിവിരം. ഐജി നീരജ്കുനാറിന്റെ നേതൃത്വത്തില്‍ പോലീസ് യോഗം ചേര്‍ന്നിരുന്നു.
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…
ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…
ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള…
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…