മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ റോഷ്ന ആന്‍ റോയ് ഇന്നലെയാണ് വിവാഹിതയായത്. യുവ സംവിധായകനായ ശ്രീജിത്ത് വിജയനാണ് വരന്. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങളും വൈറല്‍ ആയിരുന്നു.
ഇപ്പോഴിതാ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ മിനി സ്ക്രീന്‍ താരങ്ങളായ ഹരിതയയെയും പ്രതീക്ഷയെയും സ്വിമ്മിങ്ങ് പൂളില്‍ തള്ളിയിടുന്ന റബേക്കയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ഈ വീഡിയോ പുറത്ത് എത്തിയതോടെ നടിക്കെതിരെ മോശം കമന്റുകളും പ്രത്യക്ഷപ്പെട്ടു, ‘എന്തൊരു കോമാളിത്തരം ആണ് ഇതിനൊക്കെ വട്ടാണോ’, ‘പക്വതയുള്ള കല്യാണപെണ്ണ്. ഇതിനെയൊക്കെ വേണം കുടുംബത്ത് ഇരുത്താന്‍????’ എന്നെല്ലാമാണ് പ്രേക്ഷകര്‍ ഇതിന് കമന്റ് ഇടുന്നത്.
കുഞ്ഞിക്കൂനന് എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തിയ റബേക്ക കസ്തൂരിമാന്‍ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്. കുട്ടനാടന്‍ മാര്‍പാപ്പയിലൂടെയാണ് ശ്രീജിത്ത് സംവിധാന രംഗത്ത് എത്തുന്നത്. ബിബിന്‍ ജോര്‍ജ് നായകനായ മാര്‍ഗംകളി ഒരുക്കിയതും ശ്രീജിത്ത് വിജയനായിരുന്നു.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം: കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…