Categories: kerala

തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകി രേഖ പത്ര, സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തി

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ദേബാങ്ഷു ഭട്ടാചാര്യക്കെതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകി ബിജെപിയുടെ ബസിർഹട്ട് സ്ഥാനാർത്ഥി രേഖ പത്ര. തംലുക്ക് ലോക്‌സഭാ സീറ്റിൽ നിന്നുള്ള ടിഎംസി നോമിനിയും പാർട്ടിയുടെ സോഷ്യൽ മീഡിയ സെൽ മേധാവിയുമായ ഭട്ടാചാര്യ തന്റെ സ്വകാര്യ വിവരങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിശദാംശങ്ങൾ പരസ്യമാക്കിയെന്ന് ആരോപിച്ച് അവർ ദേശീയ പട്ടികജാതി കമ്മീഷന് കത്തെഴുതിയത്.

തംലൂക്കിൽ നിന്നുള്ള ടിഎംസി സ്ഥാനാർത്ഥി രേഖ പത്രയുടെ സ്വകാര്യ വിവരങ്ങൾ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സ്വാസ്ഥ്യ സതി സ്കീം വിശദാംശങ്ങൾ, അതുപോലെ ദുവാർ സർക്കാർ പദ്ധതി വിശദാംശങ്ങൾ എന്നിവ പങ്കിട്ടുവെന്ന് രേഖയുടെ അഭിഭാഷകൻ പറഞ്ഞു.

പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടിയ യാളായിരുന്നു രേഖ പത്ര. തുടർന്ന് ഇവരെ ബിജെപി ബംഗാൾ ഘടകം സ്ഥാനാർഥിയായി തിരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമന്ത്രി രേഖയെ ഫോണിൽ വിളിച്ച് സംസാരിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

karma News Network

Recent Posts

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

8 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രേ​ഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

25 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

30 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

45 mins ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

59 mins ago

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം, അറസ്റ്റ്

ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…

1 hour ago