entertainment

ഗോസിപ്പുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഒരു അനുഗ്രഹമാണ്, പക്ഷേ.. രേഖ രതീഷിന്റെ വാക്കുകള്‍

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് രേഖ രതീഷ്. അമ്മ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. ഇപ്പോള്‍ താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തില്‍ ഒരിക്കല്‍ സംഭവിച്ചു പോയ കാര്യങ്ങള്‍ വീണ്ടും വാര്‍ത്തയാകുന്നതിനെക്കുറിച്ചാണ് രേഖ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ് പോയ കാര്യങ്ങള്‍ വീണ്ടും പറഞ്ഞത് കൊണ്ട് എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് നടി ചോദിക്കുന്നു. മറ്റൊരു തരത്തില്‍ അത് അനുഗ്രഹമാണെന്നും നടി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രേഖ ഇത്തരത്തില്‍ പ്രതികരിച്ചത്.

രേഖ രതീഷിന്റെ വാക്കുകള്‍, ഒരാളുടെ ജീവിതത്തില്‍ കഴിഞ്ഞ് പോയ കാര്യങ്ങളെ കുറിച്ച് പറഞ്ഞോണ്ട് ഇരിക്കുന്നത് വ്യൂസ് കിട്ടാനായിരിക്കും. പുതിയതായി എന്തേലും ഉണ്ടാവട്ടേ എന്ന് ചിന്തിച്ചൂടേ. പഴയ കാര്യങ്ങളൊക്കെ ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നത് കൊണ്ട് എന്തെങ്കിലും ലാഭമുണ്ടെന്ന് കരുതുന്നില്ല. ഞാനിപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയാണ്. ആ കുഞ്ഞൊന്ന് പഠിച്ച് പോവട്ടേ.

കഴിഞ്ഞ് പോയ എന്റെ കാര്യത്തെ കുറിച്ച് പറഞ്ഞിട്ട് ഒന്നും കിട്ടാന്‍ പോവുന്നില്ല. പുതിയ തലമുറയെ കുറിച്ച് ചിന്തിക്കുക. ആ പ്രായത്തിലുള്ള മക്കള്‍ നിങ്ങള്‍ക്കും ഉണ്ടാവും. എന്റെ മകനെ കുറിച്ച് ഞാനും നിങ്ങളും ചിന്തിക്കണം. നിങ്ങളിങ്ങനെ എഴുതുമ്പോള്‍ ഞാന്‍ ആളുകളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കും. അത് വളരെ ഉപകാരമാണ്. അതിപ്പോള്‍ എനിക്ക് വേണമെന്നില്ല. കാരണം മകന്‍ ഒന്ന് വളര്‍ന്ന് പോയിക്കോട്ടെ. അതിനെ മനുഷ്യത്തപരമായി കാണാം. അവിടെ ദേഷ്യമോ വാശിയോ ആയി കാണേണ്ടതില്ല. അതൊരു ഉപജീവനമാര്‍ഗമാണെങ്കില്‍ അത് നടന്നോട്ടേ. ഞാന്‍ അതിനും എതിരല്ല.

Karma News Network

Recent Posts

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

23 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

31 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

45 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

59 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago