തിരുവനന്തപുരം. സോളാർ പീഡന കേസിലെ പരാതിക്കാരി സരിത എസ് നായർ പീഡനകേസിൽ ക്ളീൻ ചീട്ട് ലഭിച്ചവർക്ക് ഒരു ഫോൺ ഓർമ്മപ്പെടുത്തി കൊണ്ട് രംഗത്ത്. ‘Hey UDF personalities ee phone ormayundo? ഒരുപാട് വെളുപ്പിക്കുമ്പോൾ ഒന്ന് ഓർക്കണേ’എന്നാണു സരിത തന്റെ വാട്ട്സ് ആപ്പ് സ്റ്റാറ്റസിൽ പറഞ്ഞിരിക്കുന്നത്.
മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയ്ക്കു പുറമേ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എം.പിമാരായ ഹൈബി ഈഡൻ, അടൂർപ്രകാശ്, മുൻമന്ത്രിയും എം.എൽ.എയുമായ എ.പി.അനിൽകുമാർ, ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവർ അറിയാനായിട്ടാണ് ഒരു സാംസങ് ഫോൺ സരിത ഓർമ്മിപ്പിച്ചിരിക്കുന്നത്.
ഒരു മന്ത്രിയുമായി തനിക്കുണ്ടായിരുന്ന വഴിവിട്ട ബന്ധത്തെതുടർന്ന് മുൻഭർത്താവുമായുള്ള കുടുംബപ്രശ്നം ചർച്ചചെയ്യാൻ 2012സെപ്തംബർ 19ന് ക്ലിഫ്ഹൗസിൽ പോയപ്പോൾ ഉമ്മൻചാണ്ടിയിൽ നിന്ന് ദുരനുഭവമുണ്ടായെന്നാണ് പരാതിക്കാരിയുടെ മുഖ്യ മൊഴി.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…