സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്സ് (പുരുഷ-വനിതാ) പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍.
കൊച്ചി പള്ളത്തുരാമന്‍ ആഡിറ്റോറിയത്തില്‍ വെച്ചാണ് നടക്കുക.എറണാകുളം ജില്ലാ പവര്‍ലിഫ്റ്റിംഗ് അസോസ്സിയേഷന്റെയും സംസ്ഥാന പവര്‍ലിഫ്റ്റിംഗ് അസോസ്സിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ആണ് പരിപാടി.
ഈ മത്സരത്തില്‍ നിന്നാണ് ജൂണ്‍ മാസം നടക്കാനിരിക്കുന്ന ദേശീയ എക്യുപ്പ്ഡ് മത്സരത്തില്‍ പങ്കെടുക്കുന്ന കേരളാ ടീമിനെ തെരഞ്ഞെടുക്കുന്നത്.ഈ വര്‍ഷത്തെ സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്സ് (പുരുഷ-വനിതാ)
എക്യുപ്പ്ഡ് പവര്‍ലിഫ്റ്റിംഗ് മത്സരങ്ങള്‍ കൂടിയാണിത്.
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…