കഴിഞ്ഞ ദിവസമാണ് ട്രാൻസ്ജെൻഡർ അനന്യ അലക്സ് ജീവനൊടുക്കിയത്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെത്തുടർന്നാണ് ആത്മഹത്യ ചെയ്തത്. അനന്യ മരിച്ച് ദിവസങ്ങൾക്കകം തന്നെ രഞ്ജു തന്റെ വീട്ടിൽ സുഹൃത്തുക്കളെ വിളിച്ച് ആഘോഷം നടത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജവാർത്തക്കെതിരെ രംഗത്തെത്തി അഞ്ജുരഞ്ജിമാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം
കുറിപ്പിങ്ങനെ,
ഇതിന് മറുപടി പറയണൊ വേണ്ടയൊ എന്ന് just ആലോചിച്ചു, പക്ഷേ ഉത്തരം കൊടുക്കണം എന്നു തോന്നി,, അമ്മയെ വിറ്റും ചില online മാധ്യമങ്ങൾ ശ്രദ്ധ പിടിച്ചുപറ്റും എന്നു കേട്ടിട്ടുണ്ട്, നിനക്കൊന്നും മനസ്സാക്ഷി ഇല്ലെ ,,,,??? നിൻ്റെയൊക്കെ വീട്ടിലാണ് ഈ ദുരിധം സംഭവിച്ചതെങ്കിൽ, ആരൊക്കെ കേറി ഇറങ്ങുന്നു എന്നു നോക്കിയിരിക്കുമൊ,, ഇതിൽ uploard ചെയ്തിരിക്കുന്ന എൻ്റെ ഫോട്ടോകളുടെ Date നോക്കിയാൽ മനസ്സിലാക്കാൻ കഴിയും, ‘
എൻ്റെ ആശ്വസിക്കാനും, എൻ്റെ ദു:ഖത്തിൽ പങ്കുചേരാനും 30 ന് എൻ്റെ വീട്ടിൽ വന്ന എൻ്റെ സുഹൃത്തുക്കൾക്ക് ഭക്ഷണം കൊടുക്കാൻ എനിക്കു കഴിഞ്ഞില്ല, അവർ തന്നെ ഭക്ഷണം order ചെയ്തു എൻ്റെ വീടിൻ്റ ഉമ്മറത്ത് ഇരുന്ന് കഴിച്ചു എന്നെ നിർബന്ധിച്ചു കഴിപ്പിച്ചു ഈ വിഡിയോ ഞാൻ Post ചെയ്തിരുന്നു, എന്നാൽ അതിനെ പോലും കച്ചവടമാക്കാൻ തരം താണ തലക്കെട്ടുകളോടു കൂടി നിങ്ങൾ Post ചെയ്തപ്പോൾ നിങ്ങൾക്കുണ്ടായ ആശ്വാസം ഊഹിക്കാൻ കഴിയുന്നുണ്ട്, നിങ്ങളോടൊന്നും തർക്കിക്കാനൊ, വാദിക്കാനൊ ഞാനില്ല, എന്നെ എനിക്കറിയാം, എന്നെ മനസ്സിലാക്കിയവർക്കറിയാം, നിങ്ങൾ എറിയുന്ന ഓരോ കല്ലുകളും നാളെ നിങ്ങൾക്കുനേരെ വരാതിരിക്കട്ടെ,,
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…