entertainment

ബി​ഗ് ബോസിലേക്കില്ല, ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല- രഞ്ജു രഞ്ജിമാർ

ബിഗ്ഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഫെബ്രുവരി പകുതിയോടെ സംപ്രേക്ഷണം ചെയ്തു തുടങ്ങും. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ഫെബ്രുവരി 14നാവും ഷോ തുടങ്ങുക എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഡേറ്റുമായി ബന്ധപ്പെട്ട് ചാനൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പുതിയ സീസൺ ഉടൻ എത്തുന്നു എന്ന വിവരം മോഹൻലാൽ തന്നെയാണ് പ്രമോ വീഡിയോയിലൂടെ അറിയിച്ചത്.

ബി​ഗ് ബോസ് പ്രഖ്യാപിച്ചപ്പോൾ മുതൽ മത്സരാർത്ഥികളായി പലരുടെയും പേരുകൾ ഉയർന്നുകേട്ടിരുന്നു. അത്തരത്തിൽ ഒരാളാണ് ട്രാൻസ്ജെൻഡറും സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. എന്നാൽ ആ വാർത്തകൾക്ക് വിശദീകരണവുമായി രഞ്ജു തന്നെ രം​ഗത്തെത്തി. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് താരം ബി​ഗ് ബോസിലേക്കില്ലെന്ന് തുറന്നുപറഞ്ഞത്.

online News കളിൽ വരുന്ന വാർത്ത അസത്യമാണ് ഞാൻ Bigboss ൽ പങ്കെടുക്കുന്നില്ല, അത്യാവശ്യം തിരക്കുള്ള സമയമാണ്,, പ്രതീക്ഷകൾക്കപ്പുറത്തുള്ള ഒരു വലിയ സംവിധായകൻ്റെ സിനിമയുടെ ഭാഗമാകാൻ അവസരം കിട്ടിയ ഭാഗ്യത്തിൽ Bigboss ൽ പോയി ഈ chance കളയാൻ അത്ര മണ്ടിയല്ല ഞാൻ, ഒന്നുകൂടെ ഉറപ്പിക്കുന്നു, ഞാൻ Bigboss ൽ ഇല്ല

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

11 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

25 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

59 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

60 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago