trending

ലിബറൽ ഫെമിനിസ്റ്റുകളെക്കാൾ ഭേദം കുലസ്ത്രീകൾ- രശ്മി ആർ നായർ

ലിബറൽ ഫെമിനിസ്റ്റുകൾക്കെതിരെ മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ. കുല സ്ത്രീകൾ ആണോ ലിബറൽ ഫെമിനിസ്റ്റുകൾ ആണോ ജെനുവിൻ എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് കുല സ്ത്രീകൾ ആണെന്ന് രശ്മി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു. ലിബറൽ ഫെമിനിസ്റ്റുകൾ ജയിക്കാനായി സ്ലട്ട് ഷെയിം ചെയ്യും വ്യക്തി ബന്ധങ്ങൾ പുറത്തു പറയും സ്വകാര്യ വീഡിയോ പുറത്തു വിടും എന്നൊക്കെ തരം പോലെ ഭീഷണിപ്പെടുത്തും ലൈംഗീക ദുർനടപ്പുകാരിയാണ് എന്ന് കഥകൾ എഴുതി ഉണ്ടാക്കുമെന്നും രശ്മി പറയുന്നു

രശ്മിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

കുല സ്ത്രീകൾ ആണോ ലിബറൽ ഫെമിനിസ്റ്റുകൾ ആണോ ജെനുവിൻ എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് കുല സ്ത്രീകൾ ആണ് . അവർ പറയുന്ന വിഷയങ്ങളും എടുക്കുന്ന നിലപാടുകളും നൂറു ശതമാനം സത്യസന്ധമായി ആയിരിക്കും. താലി കെട്ടുന്ന പുരുഷനെ ദൈവമായി കാണണം പുരുഷൻ പറയുന്നത് കേട്ട് ജീവിക്കണം ദിലീപേട്ടൻ പാവാടാ എന്ന് തുടങ്ങി അവർ പറയുന്ന വിഷയങ്ങളിൽ ഒക്കെ ബ്ലണ്ടറുകളും സ്ത്രീ വിരുദ്ധവും നമുക്ക് എതിരഭിപ്രായം ഉള്ളതും ഒക്കെ ആകും പക്ഷെ ഒരു ശതമാനം പോലും ആ വിഷത്തോടുള്ള അവരുടെ ജെനുവിനിറ്റി ചോദ്യം ചെയ്യാനുള്ള പോസിബിലിറ്റി കിട്ടില്ല .

ലിബറൽ ഫെമിനിസ്റ്റുകളിലേക്കു വന്നാൽ അത് നേരെ തിരിച്ചായിരിക്കും ഈ പറയുന്ന വിഷയത്തോടുള്ള ജെനുവിനുറ്റി ഒരു ശതമാനം പോലും ഉണ്ടാകില്ല . ലിബറൽ ഫെമിനിസ്റ്റുകൾ ജയിക്കാനായി സ്ലട്ട് ഷെയിം ചെയ്യും വ്യക്തി ബന്ധങ്ങൾ പുറത്തു പറയും സ്വകാര്യ വീഡിയോ പുറത്തു വിടും എന്നൊക്കെ തരം പോലെ ഭീഷണിപ്പെടുത്തും ലൈംഗീക ദുർനടപ്പുകാരിയാണ് എന്ന് കഥകൾ എഴുതി ഉണ്ടാക്കും . ഇതെല്ലാം ചെയ്ത ശേഷം ഒരു ചായ കുടിച്ച ശേഷം ഫോർത്ത് വേവ് ഫെമിനിസത്തെ കുറിച്ച് ലേഖനം എഴുതും .

ലിബറൽ ഫെമിനിസ്റ്റുകൾ ഒരു ബിസ്മയമാണ് .കുറച്ചൂടെ ഗ്രാമീണ ഭാഷയിൽ പറഞ്ഞാൽ കുലസ്ത്രീകൾ തരുന്ന വെള്ളമോ ഭക്ഷണമോ ധൈര്യമായി കഴിക്കാം ലിബറൽ ഫെമിനിസ്റ്റുകൾ ആണെങ്കിൽ വല്ല പട്ടിക്കും പൂച്ചയ്ക്കും സാമ്പിൾ കൊടുത്ത ശേഷം കഴിക്കുന്നതാണ് സേഫ് .

Karma News Network

Recent Posts

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

20 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

56 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

2 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

2 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

3 hours ago