തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡി്എഫ് സ്ഥാനാര്‍ത്ഥിയായത് പിടി തോമസിന്റെ ഭാര്യ ഉമ തോമസ് ആയിരുന്നു. പിടിയുടെ ആത്മമാവിന്റെ പേരില്‍ വോട്ട് പിടിച്ചു എന്നാരോപിച്ച് ഉമയ്ക്ക് എതിരെ സൈബര്‍ ആക്രമണം ശക്തമാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രശ്മി ആര് നായര്‍.
തന്റെ മരിച്ചു പോയ ഭര്‍ത്താവ് പി ടി തോമസിന്റെ ആത്മാവിനെ നാല് വോട്ട് അധികം കിട്ടാന്‍ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ടൂള്‍ ആക്കിയ യുഡിഫ് സ്ഥാനാര്‍ത്ഥിയുടെ പേര് ഉമ തോമസ് എന്നാണ് . സൈബര്‍ ആക്രമണം എന്താണെന്ന് ഉമ തോമസിന് വലിയ പിടിയുണ്ടാകില്ല കൂടെയുള്ള കോണ്‍ഗ്രസുകാരോട് ചോദിച്ചാല്‍ മതി കേരളത്തില്‍ ഏറ്റവും വൃത്തികെട്ട അധഃപതിച്ച സൈബര്‍ സംവിധാനം ഉള്ളത് ആ പാര്‍ട്ടിക്കാണ്. – രശ്മി ആര് നായര്‍ കുറിച്ചു.
രശ്മി ആര് നായരുടെ കുറിപ്പ്, ഭക്ഷണം കഴിക്കുമ്പോള്‍ പിടി ക്കായി പ്ളേറ്റ് മാറ്റി വെക്കും. പി ടി പരിപാലിച്ചിരുന്ന മുല്ല പി ടി മരിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് കരിഞ്ഞു പോയി.. വോട്ടെടുപ്പ് ദിവസം മഴ മാറിനിന്നത്, തന്റെ കൂടെയുള്ള പിടി യുടെ ആത്മാവിന്റെ അനുഗ്രഹമാണ്.. പിടി സ്നേഹിച്ച പ്രകൃതി പോലും തനിക്കനുകൂലമായി നില്‍ക്കുകയാണ്. പി ടി യുടെ ആത്മാവ് തന്റെ കൂടെയുണ്ട്.
ഏതെങ്കിലും സ്വകാര്യ കുടുംബ ചടങ്ങു നടക്കുന്ന ദിവസം മരിച്ചു പോയ ഭര്‍ത്താവിനെ കുറിച്ചുള്ള ഒരു ഭാര്യയുടെ നൊമ്പരങ്ങള്‍ മനോരമ ലേഖകന്‍ സാധാരണ പോലെ ഒളിഞ്ഞു നോക്കി റിപ്പോര്‍ട്ട് ചെയ്തതല്ല ഇത് . തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വോട്ടു പിടിച്ച വാചകങ്ങള്‍ ആണ് . തന്റെ മരിച്ചു പോയ ഭര്‍ത്താവ് പി ടി തോമസിന്റെ ആത്മാവിനെ നാല് വോട്ട് അധികം കിട്ടാന്‍ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ടൂള്‍ ആക്കിയ യുഡിഫ് സ്ഥാനാര്‍ത്ഥിയുടെ പേര് ഉമ തോമസ് എന്നാണ് . സൈബര്‍ ആക്രമണം എന്താണെന്ന് ഉമ തോമസിന് വലിയ പിടിയുണ്ടാകില്ല കൂടെയുള്ള കോണ്‍ഗ്രസുകാരോട് ചോദിച്ചാല്‍ മതി കേരളത്തില്‍ ഏറ്റവും വൃത്തികെട്ട അധഃപതിച്ച സൈബര്‍ സംവിധാനം ഉള്ളത് ആ പാര്‍ട്ടിക്കാണ് .
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…