topnews

സഹപ്രവര്‍ത്തകനെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികാരം, പ്രതികള്‍ പിടിയില്‍

വഡോദര. ജോലിസ്ഥലത്ത് പീഡിപ്പിച്ച മേലുദ്യോഗസ്ഥനെ ഹണിട്രാപ്പില്‍ കുടുക്കി ജീവനക്കാര്‍. ഗുജറത്തിലാണ് സംഭവം. ഒരു വനിത ഉള്‍പ്പെടെ രണ്ട് പേര്‍ ചേര്‍ന്നാണ് ഹണിട്രാപ്പ് ഒരുക്കുകയാത്. അജ്ഞാത അക്കൗണ്ടിലൂടെ ഇയാളുമായി അടുപ്പം സ്ഥാപിച്ച ശേഷം പ്രതികള്‍ നഗ്ന ചിത്രങ്ങള്‍ വാങ്ങുകയായിരുന്നു.

തുടര്‍ന്ന് ഈ ചിത്രങ്ങള്‍ അയാളുടെ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കി. ഇയാളുടെ ജോലി സ്ഥലത്തെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ ജോലി ഉപേക്ഷിച്ച് പോയ ജീവനക്കാരാണ് ഹണിട്രാപ്പ് നടത്തിയത്. കൂട്ടത്തിലുള്ള യുവതിയാണ് പദ്ധതി തയ്യാറാക്കിയത്. മൂന്ന് മാസം മുമ്പാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് വിവരം.

ഇയാളുമായി യുവാവാണ് ചാറ്റിങ് നടത്തിയത്. ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഇയാള്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. ഇവരുടെ കെണിയില്‍ കുടുങ്ങിയ ഉദ്യോഗസ്ഥന്‍ സ്വന്തം ചിത്രങ്ങള്‍ അയച്ചു നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായി.

Karma News Network

Recent Posts

വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന്…

2 mins ago

എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കൂട്ടുനില്‍ക്കില്ല, മമ്മൂട്ടിയുടെ ജാതിയും മതവും സിനിമയാണ്-കെ.സി വേണുഗോപാല്‍

നടൻ മമ്മൂട്ടിക്കു പിന്തുണയറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണ ട്രോളുകളും…

9 mins ago

രാഹുലുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു’; ഇതു നിലനില്‍ക്കെ മറ്റൊരു വിവാഹം; പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനി

കോട്ടയം: നവവധുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി.…

14 mins ago

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ കടന്ന് വിദേശപൗരൻ, അറസ്റ്റ്

കൊച്ചി : വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ. റഷ്യൻ പൗരനായ ഇല്യ ഇക്കിമോവിനെ മുളവുകാട്…

20 mins ago

മാറനല്ലൂരില്‍ വൃദ്ധയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്

കാട്ടാക്കട മാറനല്ലൂരില്‍ വൃദ്ധ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയില്‍ മകനാണ് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്…

27 mins ago

കൂറ്റൻ പരസ്യബോര്‍ഡ് വീണ് അപകടം, 2 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി

മുംബൈ : കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണ സ്ഥലത്തുനിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച…

48 mins ago