മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നടി റിമ കല്ലിങ്കലും സംവിധായകന് ആഷിഖ് അബുവും. ഇപ്പോള്‍ ഒരു ചോദ്യത്തിന് ഇരുവരും നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപണങ്ങള്‍ ഉണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് റിമയും ഭര്‍ത്താവ് ആഷിഖും മറുപടി നല്‍കിയത്.
മാറ്റങ്ങളെ ഭയക്കുന്നവരാണ് തങ്ങളെ എതിര്‍ക്കുന്നതെന്നും ഇത്തരം ആരോപണങ്ങള്‍ നാച്ചുറല്‍ റിയാക്ഷനാണ് എന്നും താരങ്ങള്‍ പറഞ്ഞു. എതിര്‍പ്പുകള്‍ എല്ലാര്ക്കും ഉണ്ടാകും . മഹാത്മാഗാന്ധിയെ പോലും ഇവിടെ വെടിവച്ച് കൊന്നിരുന്നു, എതിര്‍പ്പുകളും ചേരുന്നതാണ് ഈ ലോകം. അത് അങ്ങനെ പോകട്ടെയെന്നായിരുന്നു ആഷിഖ് അബുവിന്റെ മറുപടി.
മാറ്റങ്ങളെ ഭയക്കുന്നവരാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു റിമയുടെ പ്രസ്താവന . വര്‍ഷങ്ങളായുള്ള ചില കാര്യങ്ങള്‍ മാറ്റണമെന്ന് പറയുമ്ബോള്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും റിമ കല്ലിംഗല്‍ പറഞ്ഞു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…