entertainment

അത്ഭുതം, പെണ്ണുങ്ങൾക്ക് കാലുണ്ട്,ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കൽ

മലയാളികളുടെ പ്രിയതാരമാണ് റിമ കല്ലിങ്കൽ.2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്.നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും വിമർശകരും നിരവധിയാണ്.സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സിസിയിലെ ചില പ്രസ്താവനകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.പ്രളയദുരിതാശ്വസ ഫണ്ട് മുക്കി എന്ന വിമർശനവും ആഷിക്ക് അബുവും റിമയും നേരിട്ടിരുന്നു.

ഇപ്പോൾ റിമ പങ്കുവെച്ച കുറിപ്പും ചിത്രവുമാണ് വൈറലാകുന്നത്.വസ്ത്രധാരണത്തിന്റെ പേരിൽ യുവനടി അനശ്വര രാജൻ നേരിട്ട സൈബർ ആക്രമണം വലിയ ചർച്ചയായിരുന്നു. തന്റെ പുതിയ ഫോട്ടോഷൂട്ടിൽ താരം ഷോർട്സ് ധരിച്ചതിനെതിരെയാണ് ഒരു വിഭാഗം മോശം കമന്റുകളുമായി എത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിലെ മറ്റൊരു വിഭാഗവും താരങ്ങളും അനശ്വരയ്ക്ക് പിന്തുണയുമായി എത്തി.

അനശ്വരക്ക് പിന്തുണ നൽകിക്കൊണ്ടാണ് റിമയും ചിത്രം പങ്കുവെച്ചിരിക്കുന്നത്.രസകരമാണ് റിമയുടെ പോസ്റ്റ്. ‘അത്ഭുതം… പെണ്ണുങ്ങൾക്ക് കാലുണ്ട്’ എന്ന കുറിപ്പോടെയാണ് തന്റെ ഒരു ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.റിമയുടെ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു

Karma News Network

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, 6000 രൂപയുമായി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പിടിയില്‍

തൃശ്ശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആന്റണി എം. വട്ടോളിയെ വിജിലന്‍സ് പിടികൂടി.…

5 mins ago

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

30 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

1 hour ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

1 hour ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

1 hour ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

2 hours ago