entertainment

​ഗുണ്ടുമണിയായിരുന്നാൽ പോര മെലിയണം എന്ന് പറഞ്ഞത് ഭാവന-റിമി ടോമി

ഒരു കാലത്ത് ഭാവനയും റിമി ടോമിയും കാവ്യയുമൊക്കെ നല്ല കൂട്ടുകാർ ആയിരുന്നു.വിദേശ സ്‌റ്റേജ് ഷോയ്ക്ക് ശേഷം കറങ്ങി നടക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു.മീശമാധവൻ സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മിൽ.അത് ഇന്നും തുടർന്ന് പോരുന്നു.പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന റിമി പിന്നീട് ഭാാവനയുമായും ബന്ധം സ്ഥാപിച്ചു.ഇരുവരും നല്ല സുഹൃത്തുക്കളുമായി.ആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഭാവന വീട്ടിൽ വരികയും,ഭാവനയുടെ വീട്ടിലേക്ക് റിമി പോകുകയുമൊക്കെ ചെയ്യുമായിരുന്നു.പിന്നീട് അത് നഷ്ടപ്പെട്ടു എന്നുള്ള വാർത്തകളൊക്കെ വന്നിരുന്നു.

എന്നാലിപ്പോളിതാ ഭാവനയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം.തന്റെ ഫിറ്റനസ് എങ്ങനെ കാത്തു സൂക്ഷിക്കുന്നുവെന്നും താരം പ്രേഷകരുമായി പങ്കുവെയ്ക്കാറുണ്ട്.ഫിറ്റ്നസ് സംബന്ധിച്ച് പ്രേഷകരുടെ മറുപടി പറയുന്ന എപ്പിസോഡിലാണ് താരം ഭാവനയെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചത്.

​ഗുണ്ടുമണിയായിരുന്ന തനിക്ക് മെലിയാൻ പ്രചോദനം തന്നത് ഭാവനയാണെന്ന് റിമി തുറന്നുപറയുന്നു.ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നനും ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും റിമി പറഞ്ഞു. എന്തായാലും റിമിയുടെ യൂട്യൂബ് വീഡിയോകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ലോക്ക് ഡൗൺ വന്നപ്പോൾ മുതൽ റിമി സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്.പാചക വീഡിയോക്കും ടിക്ക് ടോക്കിനുമെല്ലാം ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.തടിച്ചുരുണ്ടിരുന്ന റിമി മെലിഞ്ഞ് സുന്ദരിയായി എന്നതും ശ്രദ്ധേയമാണ്.റിമിയുടെ പ്രായത്തെക്കുറിച്ചുള്ള ചർച്ചകളും അടുത്തിടെ നടന്നിരുന്നു.മുപ്പത്തിയേഴു വയസ്സാണ് തനിക്കെന്ന് റിമി തുറന്നു പറഞ്ഞിരുന്നു

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

7 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

8 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

47 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

48 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago