ദിവസവും സോഷ്യൽ മീഡിയയിൽ പങ്കവെയ്ക്കുന്ന താരമാണ് റിമി ടോമി.. അതുകൊണ്ട് തന്നെ ഗാ.ിക.ും അവതാരികയുമായ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും താൽപ്പര്യമുണ്ട്. ഇന്ന് താരം സോഷ്യൽ മീഡിയ വഴി പങ്കുവയ്ച്ചത് സ്വന്തം ചിത്രമാണ്. ‘ഒരു പ്രോഗ്രാം വിഡിയോ ചെയ്യാന്‍ ഒന്ന് റെഡി ആയതാണ്. മേക്ക്അപ്പ് കൂടിപ്പോയെന്നു പറയല്ലേ. ലിപ്സിറ്റിക് ഇട്ടു, കണ്ണെഴുതി. അത്രേയുള്ളു. ദൈവം സൗന്ദര്യം വാരിക്കോരി തന്നു പോയി. എന്തു ചെയ്യാനാ’.- റിമി കുറിച്ചു.
ചിത്രം പോസ്റ്റു ചെയ്തു മണിക്കൂറുകള്‍ക്കകം നിരവധി പേരാണ് പ്രതികരണങ്ങളുമായെത്തിയത്. റിമിക്ക് മേക്ക്അപ്പിന്റെ ആവശ്യമില്ലെന്നും അല്ലാതെ തന്നെ അതി സുന്ദരിയാണെന്നും റിമി പണ്ടേ പൊളി ആണെന്നും ആരാധകര്‍ പറയുന്നു.
മീശ മാധവന് എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന പാട്ട് പാടിയാണ് റിമി ടോമി പിന്നണി ഗായികയാവുന്നത്. ആദ്യ പാട്ട് തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്ക് കൈനിറയെ അവസരങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രശസ്തരായ ഗായികമാരില്‍ ഒരാളായിരുന്നു റിമി. ഇതിനിടെ അഭിനയത്തിലേക്കും ഒരു ചുവടുവെപ്പ് നടത്തിയിരുന്നു.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…