entertainment

ലവേഴ്‌സിന്റെയും ബോയ് ഫ്രണ്ടിന്റെയും പേര് ശരീരത്തിൽ ടാറ്റു ചെയ്യരുതെന്ന് റിമി ടോമി

മലയാളികളുടെ പ്രിയ ​ഗായികയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ റിമി സജീവമാണ്. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്. അടുത്തിടെ മാസങ്ങൾക്ക് ശേഷം വീണ്ടും ചിത്രീകരണത്തിൽ പങ്കെടുക്കാൻ സാധിച്ചതിലുളള സന്തോഷവും റിമി പങ്കുവെച്ചിരുന്നു.

റിമി ടോമിയും സിത്താരയും ജ്യോത്സനയും ഒരുമിച്ചെത്തുന്ന റിയാലിറ്റി ഷോക്ക് ​ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ഇവരുടെ ചെറിയ ചെറിയ തമാശകളും അഭിപ്രായങ്ങളുമൊക്കെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ടാറ്റുവിനെക്കുറിച്ച് ഇവർ സംസാരിച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റു പതിച്ച വനിതയെന്ന റെക്കോര്‍ഡ് സിതാരയ്ക്കാവും എന്നാണ് റിമി പറഞ്ഞത്.

വെറുതെ അങ്ങ് പോയി എല്ലാവർക്കും ചെയ്യാൻ പറ്റിയ ഒന്നല്ല ടാറ്റൂവെന്നായിരുന്നു റിമിയും സിതാരയും ഒരുപോലെ പറഞ്ഞത്. തൻറെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നടന്നപ്പോഴാണ് ടാറ്റൂ പതിച്ചത്. അത് തന്റെ മകളുടെ പേര് ആയിരുന്നുവെന്നായിരുന്നെന്ന് സിതാര പറഞ്ഞു. ലവേഴ്‌സിന്റെയും ബോയ് ഫ്രണ്ടിന്റെയും ഒന്നും പേര് ശരീരത്തിൽ ടാറ്റുചെയ്യരുതെന്നായിരുന്നു റിമി ടോമി പറഞ്ഞത്. ഇവരുടെയൊക്കെ പേരിനു പകരം അച്ചന്റേയോ അമ്മയുടേയോ, മക്കളുടെയോ പേരുകൾ ടാറ്റൂ ആക്കിക്കൊള്ളാനും റിമി പറഞ്ഞിരുന്നു.

Karma News Network

Recent Posts

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

14 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

30 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

44 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

1 hour ago