entertainment

സിനിമാ സംവിധാനം പഠിച്ച് ഋഷിരാജ് സിംഗ്; സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി തുടക്കം

കൊച്ചി : സിനിമ മേഖലയിലും കഴിവ് തെളിയിക്കാന്‍ മുന്‍ ഡിജിപി ഋഷിരാജ് സിംഗ്. ജയറാമും മീരജാസ്മിനും മുഖ്യ വേഷത്തില്‍ എത്തുന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഋഷിരാജ് സിംഗ് സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നത്. കൊച്ചിയിലെ ലോക്കേഷനില്‍ ദിവസവും എത്തുന്ന അദ്ദേഹം ഒരോ സീനിന്റെയും വിശദവിവരങ്ങള്‍ നോട്ട് പുസ്തകത്തില്‍ കുറിക്കുന്നുണ്ട്.

‘ചെറുപ്പം മുതല്‍ വലിയ ആഗ്രഹമാണ് സിനിമ. സര്‍വീസില്‍ ഉണ്ടായിരുന്ന സമയത്തും ദിവസവും സിനിമ കണ്ടതിന് ശേഷമാണ് ഉറങ്ങിയിരുന്നത് എന്നാല്‍ വിരമിച്ചതിന് ശേഷം സിനിമയെ കുറിച്ച്‌ പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നുണ്ട്. അത് കൃത്യമായി പ്രയോജനപ്പെടുത്തും. നന്നായി പഠിച്ചതിന് ശേഷമേ സംവിധാനത്തിലേക്ക് കടക്കുകയുള്ളു. സംവിധാനം പഠിക്കണം എന്ന ആഗ്രഹം ആദ്യമായി പ്രകടിപ്പിച്ചത് ശ്രീനിവാസനോടാണ്. പരിചയ സമ്ബന്നനായ ഒരാളിനൊപ്പം ആയിരിക്കണം സിനിമ പഠിക്കേണ്ടത് എന്നും, അതിന് പറ്റിയ ആള്‍ സത്യന്‍ അന്തിക്കാടാണ് എന്നും നിര്‍ദ്ദേശിച്ചത് ശ്രീനിവാസനാണ്. മലയാള സിനിമയായിരിക്കും ആദ്യം സംവിധാനം ചെയ്യുന്നത് ‘- ഋഷിരാജ് സിംഗ് പറഞ്ഞു

അതീവ താല്പര്യത്തോടെ ആണ് അദ്ദേഹം ഓരോ കാര്യങ്ങളും കാണുന്നതും മനസിലാക്കുന്നതും. അതുകൊണ്ടാണ് അദ്ദേഹത്തെ സിനിമയുടെ ഭാഗമാക്കിയതെന്നും സത്യന്‍ അന്തിക്കാട് പ്രതികരിച്ചു

Karma News Network

Recent Posts

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

2 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

9 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

22 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

44 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

58 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

1 hour ago