പത്തനംതിട്ട: വണ്ടി ഇപ്പോൾ എംവിഡി ഉദ്യോഗസ്ഥരെ സൂക്ഷിക്കാൻ എൽപ്പിച്ചിരിക്കുകയാണ്. റോബിൻ ബസ് വീണ്ടും എംവിഡി കസ്റ്റഡിയിലെടുത്തതൊടെ പ്രതികരണവുമായി ഉടമ ഗിരീഷ് രംഗത്തെത്തി.
നാല് എഎംവിമാരാണ് ഇവിടെ നിന്ന് ആദ്യം മുതലേ കളിക്കുന്നത്. ഇവർ പല കുത്തിത്തിരിപ്പും ഉണ്ടാക്കുന്നുണ്ട്. ബസ് കൊയമ്പത്തൂരിൽ നിന്ന് റാന്നിയിലെത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥരുമായി എത്തിയാണ് എംവിഡി ബസ് കസ്റ്റഡിയിൽ എടുത്തത്.
‘ക്യാമ്പിലേക്ക് മാറ്റാനായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ വയലേഷൻ ഓഫ് പെർമ്മിറ്റ് എന്നാണ് പറഞ്ഞത്. കോടതികൾ പറഞ്ഞത് വായിച്ച് മനസിലാക്കാനുള്ള വിവരം പോലും അവർക്കില്ല. സുപ്രീം കോടതിയുടെ വിധി കണ്ടിട്ട് ഒന്നും മനസിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത് ലോകം മുഴുവൻ കണ്ടതല്ലേ’- ഗിരീഷ് പരിഹസിച്ചു.
1947 മുതൽ 2023 വരെ ഏറ്റവും കറപ്റ്റഡ് ആയ, അഴിമതി വീരന്മാരായിട്ടുള്ള കട്ടുമുടിക്കുന്നവരുടെ പ്രസ്ഥാനമാണ് എംവിഡി. ആ സംവിധാനത്തിനെതിരെ ഞാൻ പയറ്റുമ്പോൾ ഇത്രയൊക്കെ അല്ലേ എനിക്ക് കുഴപ്പമുള്ളൂ. നാളെ ഇനി അതിലും വലുത് കാണാനിരിക്കും’- ഗിരീഷ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…