entertainment

ഗാനരംഗങ്ങളെ വെല്ലുന്ന പ്രണയാർദ്ര ചിത്രങ്ങൾ

സിനിമ ഗാനരംഗങ്ങളെ വെല്ലുന്നതാണ് നയൻതാരയുടെയും വിഘ്നേഷിന്റെയും ഹണിമൂൺ ദിനങ്ങൾ. സിനിമയിലെ നിറക്കൂട്ടുകളുടെയും പ്രകാശ വിസ്‍മങ്ങളുടെയും കുറവ് മാത്രമേ ഉള്ളൂ. ഗാനരംഗങ്ങളിലെ പോലെ പ്രണയാർദ്രമാണ് അവർ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്ത വരുന്ന ചിത്രങ്ങൾ.

നയൻതാര – വിഘ്നേഷ് ശിവൻ: ഇൻസ്റ്റാഗ്രാം

താരദമ്പതികൾ രണ്ടാം ഹണിമൂണിനായി സ്പെയിനിലേക്ക് യാത്ര തിരിച്ചിരുന്നു. ഒരാഴ്ചയോളമായി ഇരുവരും സ്പെയിനിലാണ്.സ്പെയിൻ തെരുവീഥികളിൽ റൊമാൻ്റിക്കായി നയൻതാരയും വിഘ്നേഷും പ്രണയം ആസ്വദിക്കുകയാണ്. പുതിയ യാത്രാ വിശേഷങ്ങളുമായി താരദമ്പതികൾ കഴിഞ്ഞ ദിവസം പങ്കുവെച്ചിരിക്കുകയാണ് കുറെ ചിത്രങ്ങൾ.

നയൻതാര – വിഘ്നേഷ് ശിവൻ: ഇൻസ്റ്റാഗ്രാം

പ്രണയിതാക്കളായ നയൻതാരയും വിഘ്നേഷും ജൂൺ 9ന് വിവാഹിതരായപ്പോൾ സന്തോഷിച്ചത് ലോകമെമ്പാടുമുള്ള ആരാധകരായിരുന്നു. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. താരദമ്പതികൾ ആദ്യ ഹണിമൂൺ യാത്രയ്ക്ക് ശേഷം തങ്ങളുടെ ജോലിയിൽ മുഴുകുകയായിരുന്നു. തൊട്ടു പിറകെയാണ് ഇവർ രണ്ടാം ഹണിമൂണിനായി സ്പെയിനിലേക്ക് പറക്കുന്നത്.

നയൻതാര – വിഘ്നേഷ് ശിവൻ: ഇൻസ്റ്റാഗ്രാം

സ്പെയിൻ യാത്ര നയൻസും വിക്കിയും ആഘോഷമാക്കിയിരിക്കുകയാണ്. നായിക നായകന്മാരെ വെല്ലുന്ന ലൂക്കിലുള്ള ചിത്രങ്ങളാണ് വിഘ്നേഷ് ശിവൻ്റെയും നയൻതാരയുടെയും സ്പാനിഷ് അവധിക്കാലത്തിലേതായി ഇതിനകം പുറത്ത് വന്നിരിക്കുന്നത്. ജോലിയിൽ നിന്ന് കുറച്ച് നാൾ അവധിയെടുത്ത് ഇരുവരും കുറച്ച് സമയത്തേക്ക് ബാഴ്സലോണയിൽ അടിച്ച്പൊളിച്ച് ആഘോഷിക്കുകതന്നെയാണ്.

നയൻതാര – വിഘ്നേഷ് ശിവൻ: ഇൻസ്റ്റാഗ്രാം
നയൻതാര – വിഘ്നേഷ് ശിവൻ: ഇൻസ്റ്റാഗ്രാം
Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

9 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

14 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

42 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

51 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

1 hour ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago