നാസയുടെ ചൊവ്വ ദൗത്യമായ പെര്‍സിവറന്‍സ് റോവര്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദം പുറത്തുവിട്ട് നാസ. മാര്‍ച്ച് ഏഴിന് റോവര്‍ നടത്തിയ ടെസ്റ്റ് ഡ്രൈവില്‍ ചൊവ്വയുടെ പ്രതലത്തിലൂടെ പേടകം നീങ്ങുമ്പോഴുണ്ടാകുന്ന ശബ്ദമാണ് നാസ പുറത്ത് വിട്ടത്. 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോയാണ് പേടകം നാസയിലേക്ക് അയച്ചത്. റോവറില്‍ ഘടിപ്പിച്ചിട്ടുള്ള ഓഡിയോ റെക്കോര്‍ഡറായ എന്‍ട്രി, ഡിസന്റ്, ലാന്‍ഡിംഗ്(ഇഡിഎല്‍) മൈക്രോഫോണാണ് ഇത് പകര്‍ത്തിയത്.
ചൊവ്വയിലേക്ക് നാസ അയച്ചതില്‍ ഏറ്റവും നൂതനമായ റോവറാണ് പെര്‍സിവറന്‍സ്. 25 ക്യാമറകളും ചൊവ്വാ ഗ്രഹത്തിന്റെ ശബ്ദം കേള്‍ക്കുന്നതിന് രണ്ട് മൈക്രോഫോണുകളും റോവറില്‍ ഘടിപ്പിച്ചിട്ടുണ്ട്. 2031 വരെ പെര്‍സിവറന്‍സ് ചൊവ്വയില്‍ പര്യവേഷണം തുടരും. ചൊവ്വയില്‍ ഇറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെര്‍സിവറന്‍സ്. ഏഴ് മാസം കൊണ്ട് മൂന്നൂറ് മില്യണ്‍ മൈലുകള്‍ സഞ്ചരിച്ച് ഫെബ്രുവരി 19നാണ് പേടകം ചൊവ്വയില്‍ ലാന്‍ഡ് ചെയ്തത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…