kerala

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ പിണറായിക്കും മകൾക്കുമെതിരേ അറസ്റ്റ് നടപടി വേണം

പാർലമെൻ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിലെ മുഖ്യമന്ത്രിക്കും കുടുബത്തിനും എതിരായ അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അറസ്റ്റ് നടപടികൾ ഉണ്ടാകണമെന്ന് എൻ ഡി എ ഘടകക്ഷി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ.

കേരളത്തിൽ എൽ.ഡി.എഫിനേ യും എൻ ഡി എ യും ബന്ധപ്പെടുത്തിയു.ഡി.എഫ് നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതം എന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സിക്രട്ടറി ഡോ.രാജീവ് മേനോൻ, ദേശീയ വൈസ് പ്രസിഡൻറ് നുസ്രത്ത് ജഹാൻ, കേരള സംസ്ഥാന പ്രസിഡൻ്റ്  പി ആർ. സോംദേവ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

400 ലധികം സീറ്റു നേടി നരേന്ദ്ര മോദി അധികാരത്തിൽ തുടരുകയും കേരള മുഖ്യമന്ത്രിക്കെതിരെ നടപടിയും സ്വീകരിക്കും. അതിൻ്റെ ഉദാഹരണമാണ് പ്രധാനമന്ത്രി തന്നെ കരുവന്നുർ തട്ടിപ്പിൽ അന്വേഷണം പ്രഖ്യാപിച്ചതും എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി

 

Karma News Editorial

Recent Posts

കരമന അഖിൽ വധക്കേസ്, മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും മുഖ്യപ്രതികളിലൊരാളുമാണ് പിടിയിലായത്. മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന…

16 mins ago

ചാനൽ ചർച്ചയിൽ പോയിരുന്ന് സഹ പാനലിസ്റ്റിനെ തെമ്മാടി എന്ന് വിളിക്കുന്നത് എന്ത്‌ സംസ്കാരം? ഷമ മുഹമ്മദിനെതിരെ അഞ്ജു പാർവതി പ്രഭീഷ്

ചാനൽ ചർച്ചക്കിടെ ശ്രീജിത്ത് പണിക്കരെ തെമ്മാടി എന്ന് വിളിച്ച ഷമ മുഹമ്മദിനെതിരെ പ്രതിഷേധം. കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം…

51 mins ago

മഹിമ നമ്പ്യാരോട് പ്രണയം, വെളിപ്പെടുത്തലുമായി ആറാട്ടണ്ണൻ

സിനിമാ റിവ്യൂകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. അതിനപ്പുറം തന്റെ പ്രേമ കഥകളും സന്തോഷിനെ…

1 hour ago

ലോക്സഭാ തെരഞ്ഞെടുപ്പ്, നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന…

2 hours ago

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

10 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

11 hours ago