Premium

താന്‍ കടന്ന് പോയ കനല്‍ വഴികളാണ് ദി കേരള സ്‌റ്റോറി എന്ന സിനിമയെന്ന് ശ്രൂതി

ബ്രാഹ്‌മണ പെണ്‍കുട്ടിയായ താന്‍ ഇസ്ലാമായത് വിവരിക്കുകയാണ് ശ്രുതി. ജിഹാദ് ആയിരുന്നു ഞാന്‍ ചെയ്‌തെന്നും, അന്നത്തേ റഹ്‌മത്ത് ക്ഷേത്രത്തില്‍ പോയി ഇടത്തേക്ക് തുപ്പും, വീട്ടിലേ പൂജാമുറിയുടെ ഇടത്തേക്ക് തുപ്പും, പിതാവും മാതാവും പിടഞ്ഞ് വീണാലും കാഫിറുകളേ തിരിഞ്ഞ് നോക്കരുതെന്നാണ് അവര്‍ പറഞ്ഞിരുന്നതെന്നും ശ്രൂതി പറയുന്നു. താന്‍ കടന്ന് പോയ കനല്‍ വഴികളാണ് ദി കേരള സ്റ്റോറി സിനിമ എന്നും ശ്രൂതി പറയുന്നു.

ചെറുപ്പത്തില്‍ ജാതി വ്യവസ്ഥയുടെ അടക്കം പല കാര്യങ്ങളും താന്‍ മുന്നില്‍ക്കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത് താന്‍ കേട്ട് വളര്‍ന്നത് ബ്രാപ്മണനാമെന്ന് മാത്രമാണെന്നും ചില അപേക്ഷകളില്‍ മാത്രമാണ് ഹിന്ദുവെന്ന് പറഞ്ഞിരുന്നതെന്നും ശ്രൂതി പറയുന്നു. കുട്ടിക്കാലത്ത് തന്റെ സംശയങ്ങള്‍ക്ക് ഒരു മറുപടി പോലും ലഭിച്ചിരുന്നില്ല. ബിരുദ പഠനത്തിന് ചേര്‍ന്നപ്പോള്‍ വലിയ തോതില്‍ മുസ്ലീം കുട്ടികളുമായി ഇടപഴകി. അവിടെ വെച്ചാണ് തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് ശ്രൂതി പറയുന്നു.

കൂടെ പഠിക്കുന്ന കുട്ടികള്‍ തന്നോട് ഹിന്ദുമതത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. തനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല, പിന്നീട് താന്‍ അങ്ങോട്ടേക്ക് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ആരംഭിച്ചു. എന്നാല്‍ അവര്‍ എല്ലാ കാര്യങ്ങള്‍ക്കും അവര്‍ ഉത്തരം നല്‍കുന്നു. തുടര്‍ന്ന് തനിക്ക് നാണക്കേടായി ഇതായിരുന്നു അവര്‍ക്ക് വേണ്ടതെന്നും ശ്രൂതി പറയുന്നു. പിന്നീട് അവര്‍ തന്റെ മതത്തെക്കുറിച്ച് രൂക്ഷമായി വിമര്‍സിക്കുവാന്‍ ആരംഭിച്ചുവെന്നും ശ്രൂതി പറയുന്നു.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

6 seconds ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

18 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

33 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

48 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago