national

രാജ്യത്ത് മികച്ച വികസന പ്രവർത്തനങ്ങൾ കാഴ്ചവയ്‌ക്കുന്ന ബിജെപിയുടെ ഭാഗമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, രൂപാലി ഗാംഗുലി

ന്യൂഡൽഹി: രാജ്യത്ത് മികച്ച വികസന പ്രവർത്തനങ്ങളാണ് ബിജെപി കാഴ്ചവെയക്കുന്നത്. ഈ മഹായാഗത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു. രാഷ്‌ട്രീയത്തിലേക്ക് കാലെടുത്ത് വച്ച് ബോളിവുഡ് താരം രൂപാലി ഗാംഗുലി.

ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെയാണ് രൂപാലിയെ അംഗത്വം നൽകി സ്വീകരിച്ചത്. പാർട്ടിയുടെ ദേശീയ വക്താവ് അനിൽ ബലുനിയും ഒപ്പമുണ്ടായിരുന്നു.

തന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് രൂപാലി പറഞ്ഞു. പ്രധാനമന്ത്രിയുടെ വലിയ ആരാധികയാണ് താൻ, അദ്ദേഹത്തിന് കീഴിൽ ബിജെപി മികച്ച പ്രവർത്തനമാണ് കാഴ്ചവയ്‌ക്കുന്നത്. അതുകൊണ്ടാണ് ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

താൻ ചെയ്യുന്ന പ്രവർത്തനങ്ങൾ നല്ലതും ശരിയുമാകാൻ ജനങ്ങളുടെ അനുഗ്രഹം വേണമെന്നും താരം പറഞ്ഞു. സ്വപ്‌ന സാക്ഷാത്കാരം എന്ന രീതിയിൽ മാർച്ചിൽ പ്രധാനമന്ത്രിക്ക് ഒപ്പമുള്ള ചിത്രം രൂപാലി പങ്കുവച്ചിരുന്നു.

Karma News Network

Recent Posts

ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ വിനായകന്‍

യാത്രാ വിവരണങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. ഇപ്പോഴിതാ സന്തോഷ് ജോർജ് കുളങ്ങരയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ…

17 mins ago

സിദ്ധാർത്ഥൻ്റെ മരണം, സിബിഐ കേസിൽ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ…

56 mins ago

സൈബർ മനോരോഗികളുടെ കരുതലിന്റെ പരിണിതഫലം, രമ്യയുടെ മരണത്തിൽ കുറിപ്പുമായി ആര്യ രാജേന്ദ്രൻ

ചെന്നൈയിൽ നാലാം നിലയിൽ നിന്നും വീണിട്ടും രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ…

1 hour ago

യുവതിയും ഒന്നര വയസ്സുകാരിയും മരിച്ച സംഭവം, ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ

തൃശൂർ മണലൂരിൽ യുവതിയേയും ഒന്നര വയസ്സുകാരിയായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ.…

2 hours ago

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

10 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

11 hours ago