world

റഷ്യൻ വേൾഡിൽ ഇന്ത്യയെ കൈ കോർത്ത് റഷ്യ.

മോസ്‌കോ. ഇന്ത്യയെയും ചൈനയെയും ഒരേ കൈകളിൽ കോർക്കാനുള്ള ‘റഷ്യൻ വേൾഡ്’ നീക്കവുമായി റഷ്യ. റഷ്യൻ വേൾഡ് നീക്കവുമായി പുതിയ ആശയത്തെ അടിസ്ഥാനമാക്കി പുതിയ വിദേശനയം രൂപീകരിച്ചിരിക്കുകയാണ് റഷ്യ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി സഹകരണം വർദ്ധിപ്പിച്ച് പ്രവർത്തിക്കുമെന്നാണ് നയത്തിൽ റഷ്യ വ്യക്തമാക്കുന്നത്. റഷ്യയെ പിന്തുണച്ച് ഇടപെടലുകൾ നടത്തുന്നവരെ എല്ലാ രീതിയിലും പിന്തുണച്ച് കൊണ്ട് മുന്നോട്ട് പോകുന്ന രീതിയിലാണ് പുതിയ നയം.

ഇന്ത്യയും ചൈനയുമായും സഹകരണം വർദ്ധിപ്പിക്കുമെന്നും, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നുമാണ് റഷ്യയുടെ പുതിയ വിദേശകാര്യ നയത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ വിദേശ നയത്തിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അംഗീകാരം നൽകിയതായാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്.

റഷ്യൻ വേൾഡ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ വിദേശനയം രൂപീകരിച്ചിരിക്കുന്നത്. യുക്രെയ്‌നിൽ റഷ്യ യുദ്ധം ആരംഭിച്ച് ആറ് മാസത്തിന് ശേഷമാണ് പുതിയ നയം വെളിപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. റഷ്യയുടെ പാരമ്പര്യവും ആദർശവും സംരക്ഷിച്ച് മുന്നോട്ട് പോവുക എന്നതാണ് പുതിയ നയത്തിന്റെ അടിസ്ഥാന തത്വം. യുക്രെയ്‌ന് മേൽ നടത്തിയ ഇടപെടലുകളേയും ഇതിൽ ന്യായീകരിക്കുന്നു.

 

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

4 mins ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

31 mins ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

1 hour ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

2 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

2 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

3 hours ago