Categories: crime

എസ്.വി പ്രദീപ് നടത്തിയ അശ്ലീല ചാറ്റ് പുറത്ത്

എസ്.വി പ്രദീപ് നടത്തിയ അശ്ലീല ചാറ്റ് പുറത്ത് . കപടത നിറഞ്ഞ ഒരു ഒരു മാധ്യമപ്രവര്‍ത്തകന്റെ മുഖം മൂടി അനാവരണം ചെയുകയാണ് .. എസ് വി പ്രദീപ് എന്ന ഒരു കപട .. അല്ലെങ്കില്‍ അശ്ലീലതപുലമ്പുന്ന എസ് വി പ്രെദീപ് എന്നയാളുടെമുഖം മൂടി ഇതാ ഇവിടെ അനാവരണം ചെയ്യുകയാണ്.

s v pradep journalist

എസ്.വി പ്രദീപ് കര്‍മ്മ ന്യൂസ് ഔദ്യോഗിക ഫോണില്‍ അശ്ലീമ മെസേജുകള്‍ അയക്കുന്നത് ഈ വിരുതല്‍ പതിവായി തുടരുന്നു. ഒന്നല്ല..ഡസന്‍ കണക്കിനു തവണ. ഒരു മാധ്യമ പ്രവര്‍ത്തകനെ വിമര്‍ശിക്കാന്‍ എന്തും പറയുന്നതല്ല.  സഭ്യമല്ലാത്ത അശ്‌ളീലം നിറഞ്ഞ സംസ്‌കാരമില്ലാത്ത സംഭാഷണം ജനങ്ങള്‍ക്കു കേള്‍ക്കണ്ടേ കേള്‍പ്പിച്ചു തരാം .. കാണിച്ചു തരാം ..ഈ ചിത്രത്തില്‍ കാണുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍

s v pradep journalist

ഈ എസ് വി പ്രെദീപ് എന്ന മാന്യദേഹം കര്‍മ്മ യുടെ മാനേജിങ്ങ് ഡയറക്ടറുടെ ഔദ്യോഗിക ഫോണിലേക്ക് അയച്ചതാണ്. സ്വന്തം അമ്മയെ പോലും ലൈംഗീകമായി മോശമായി പറയുന്നു. പ്രകൃതി വിരുദ്ധ ലൈംഗീകത പറയുന്നു. ഓറല്‍ സെക്‌സ് സംസാരിക്കുന്നു. അതേ ഈ ചാറ്റുകള്‍ ഒരു പോണ്‍ സിനിമാ താരത്തിന്റെ പോലും അല്ല, ലൈംഗീക ആസക്തിയുള്ള ഒരു മനോരോഗിയുടേത് പോലെ.

s v pradep journalist

ഈ പൂര തെറികളും ഭീകരമായ അശ്ലീലതയും അതും അമ്മയും പെങ്ങളും എന്തെന്ന് പോലും തിരിച്ചറിയാത്ത ഇയാളൊക്കെയാണ് ഒരു ഫേസ്ബുക്ക് പേജുണ്ടാക്കി അതില്‍ കയറി ഹിറ്റു കിട്ടാനും, മറ്റും അധര വ്യായാമം നടത്തുന്നത്. അമ്മമാരോടും, മറ്റുള്ളവരോടും ഒക്കെ ഇത്തരത്തിലാണോ ഈ സസ്‌കാര ശൂന്യന്‍ പെരുമാറുന്നത്. അതോ അമ്മ എന്ന പെങ്ങള്‍ എന്ന, സഹ ജീവികള്‍ എന്ന പരിഗണനകള്‍ അശ്‌ളീലതക്കും മറ്റുമായാണോ  ഇത്തരം നെറികെട്ട വഷളന്മാര്‍ ഉപയോഗിക്കുന്നത്.

എസ്.വി പ്രദീപ്

നാട്ടില്‍ ഒരു വിഷയം ഉണ്ടായാല്‍ അതില്‍ മസാലയും ഗോസിപ്പും ചേര്‍ത്ത് മറ്റുള്ളവരെ വലിച്ച് കീറി അപഖ്യാതിയും ഗോസിപ്പും ഇറക്കി ജീവിക്കുന്ന ഇത്തരക്കാരുടെ യഥാര്‍ഥ മുഖ്മാണ് ഇവിടെ വലിച്ച് കീറുന്നത്.

 

Karma News Editorial

Recent Posts

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മുങ്ങി മരിച്ചു, അപകടം മീന്‍ പിടിക്കുന്നതിനിടെ, സുഹൃത്തിനെ കാണാതായി

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത്…

6 mins ago

രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്തത് നീതികേട്, റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ

കൽപറ്റ∙ രാഹുൽ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി…

15 mins ago

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ…

34 mins ago

തലസ്ഥാനത്ത് ഉഷ്ണ തരംഗം, കടുത്ത നിയന്ത്രണങ്ങൾ, ഉത്തരവിറക്കി കളക്ടർ

തിരുവനന്തപുരം: ചൂട് കടുത്തതോടെ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളാണ് കളക്ടർ പുറത്തിറക്കിയിരിക്കുന്നത്. ദുരന്തസാഹചര്യം…

35 mins ago

മകൾ ഗർഭിണിയായിരുന്നെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല, പീഡനത്തിന് ഇരയായെന്ന് സംശയം, കുഞ്ഞിന്‍റെ അമ്മ കുറ്റം സമ്മതിച്ചു

കുഞ്ഞിനെ എറിഞ്ഞു കൊന്നത് പേടിച്ചിട്ടു ,കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ‌ 23-കാരി കുറ്റം…

57 mins ago

സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

വയനാട് : സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയും യുവാവും അറസ്റ്റിൽ. യുവാവ് ഒരു വർഷത്തിലേറെയായി പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം…

1 hour ago