Categories: keralatopnews

അപവാദ പ്രചരണം, കർമ്മ ന്യൂസ് നിയമ നടപടി തുടങ്ങി

എസ്.വി പ്രദീപ് എന്നയാൾ ഉൾപ്പെടെ കർമ്മ ന്യൂസിനെതിരെ അപവാദ പ്രചരണം നടത്തുന്ന വാർത്തകളും വീഡിയോകളും നിർമ്മിക്കുകയും ആയത് ഷേർ ചെയ്യുകയും ചെയ്യുന്നവർക്കെതിരെ പോലീസിൽ കേസ് നല്കി

എസ്.വി പ്രദീപ് കർമ്മ ന്യൂസ് ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് അശ്ലീലകരമായ ചാറ്റ് നടത്തുകയും ശല്യം ഉണ്ടാക്കുകയും ചെയ്തത് കർമ്മ ന്യൂസ് ഒരു മാധ്യമ പ്രവർത്തകന്റെ മുഖം മൂടി അനാവരണം ചെയ്യുന്നു എന്ന പരിപാടിയിലൂടെ പുറത്തുവിട്ടിരുന്നു.

ആ വാർത്ത വന്നതിനു ശേഷം അനവധി അപവാദ പ്രചരണവും അശ്ലീലകരമായ വീഡിയോകളും എസ്.വി പ്രദീപ് കർമ്മ ന്യൂസിൽ ജോലി ചെയ്യുന്നവർക്കെതിരെ നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കർമ്മ ന്യൂസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി. കൂടാതെ കർമ്മ ന്യൂസിലെ വാർത്ത അവതാരികമാർക്കെതിരെ മോശമായ വിധം വീഡിയോയിൽ പറയുകയും ചെയ്ത സഭവത്തിൽ ജീവനക്കാർ സ്ത്രീത്വത്തേ അപമാനിച്ചു എന്ന പരാതി വഞ്ചിയൂർ പോലീസിലും കൊടുത്തിട്ടുണ

Karma News Editorial

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

20 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

27 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

52 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago