entertainment

‘കൃഷ്ണകുമാര്‍ സംഘിയാണ് എന്നതൊക്കെ അവിടിരിക്കട്ടെ, റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ സ്വന്തം മകളെപ്പോലെ സ്വാതന്ത്രം തോന്നിക്കാണും’; വൈറല്‍ വീഡിയോയെക്കുറിച്ച് സാബുമോന്‍

കഴിഞ്ഞ ദിവസമാണ് നടന്‍ കൃഷ്ണകുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. അതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കൃഷ്ണകുമാര്‍ കൂട്ടത്തിലെ ഒരു മാധ്യമപ്രവര്‍ത്തകയോട് സംസാരിച്ചതിന്റെ വീഡിയോ വളരെ വേഗം വൈറലായിരുന്നു. ഇതേക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും അവതാരകനുമായ സാബുമോന്‍.

കൃഷ്ണകുമാര്‍ സങ്കിയാണ്, ഹിന്ദുത്വ തീവ്രവാദി ആണ് എന്നതൊക്കെ ഇരിക്കട്ടെ, ജനം ടീവി റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ ഒരു കുടുംബം ആണെന്നും മകളെപ്പോലെ ആണെന്നും ഒക്കെ ഉള്ള അമിത സ്വാതന്ത്ര്യം എടുത്തു ആയിരിക്കും ആ മനുഷ്യന്‍ ഒരു തമാശ പറഞ്ഞതെന്നും എന്നാല്‍ ആ പെങ്കൊച്ചിന്റെ വായില്‍ നിന്ന് തെറിയാണ് വീണതെന്നും ഇവളൊക്കെ വളര്‍ന്നു വലുതായി വല്യ പത്ര പ്രവര്‍ത്തക ആയാല്‍ എന്തായിരിക്കും ഫോര്‍ത് എസ്റ്റേറ്റിന്റെ അവസ്ഥ എന്നുമാണ് സാബുമോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

കൃഷ്ണകുമാര്‍ സങ്കിയാണ്, ഹിന്ദുത്വ തീവ്രവാദി ആണ് എന്നതൊക്കെ ഇരിക്കട്ടെ, ഒരു സന്ദര്‍ഭത്തില്‍ സംഘ പരിവാരത്തിന്റെ ചാനല്‍ ആയ ജനം ടീവി റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ ഒരു കുടുംബം ആണെന്നും മകളെപ്പോലെ ആണെന്നും ഒക്കെ ഉള്ള അമിത സ്വാതന്ത്ര്യം എടുത്തു ആയിരിക്കും ആ മനുഷ്യന്‍ ഒരു തമാശ പറഞ്ഞത്.

ആ ലേഖിക മൈക് കൊണ്ട് ആ മനുഷ്യന്റെ വയറ്റത് തട്ടിയിട്ടും വരുന്നുണ്ട് വീഡിയോയില്‍, സെക്കന്റുകള്‍ക്കകം ‘ശ്ശേ, പൂ..ിമോന്‍’ എന്നാണു ആ പെങ്കൊചിന്റെ വായില്‍ നിന്ന് വീണത്. ഇവളൊക്കെ വളര്‍ന്നു വലുതായി വല്യ പത്ര പ്രവര്‍ത്തക ആയാല്‍ എന്തായിരിക്കും ഫോര്‍ത് എസ്റ്റേറ്റിന്റെ അവസ്ഥ!

Karma News Editorial

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago