Categories: national

ക്രിക്കറ്റ് പ്രേമിയായ മാലിദ്വീപ് പ്രസിഡന്റിന് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച് മോദി: നന്ദി പറഞ്ഞ് സച്ചിന്‍

മാലിദ്വീപ് പ്രസിഡന്റിന് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ‘ക്രിക്കറ്റ് പ്രമോട്ട് ചെയ്യുന്നതിന് നന്ദി നരേന്ദ്ര മോദിജി. ലോകകപ്പ് ക്രിക്കറ്റ് വേളയിലെ ക്രിക്കറ്റ് നയതന്ത്രത്തിന് മികച്ച ഉദാഹരണം.’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

‘ക്രിക്കറ്റ് പ്രമോട്ട് ചെയ്യുന്നതിന് നന്ദി നരേന്ദ്ര മോദിജി. ലോകകപ്പ് ക്രിക്കറ്റ് വേളയിലെ ക്രിക്കറ്റ് നയതന്ത്രത്തിന് മികച്ച ഉദാഹരണം.’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ ഒപ്പിട്ട ബാറ്റാണ് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിയ്ക്ക് മോദി സമ്മാനിച്ചത്.

‘ക്രിക്കറ്റ് ബന്ധം! എന്റെ സുഹൃത്ത് പ്രസിഡന്റ് സോളി ക്രിക്കറ്റിന്റെ വലിയ ആരാധകനാണ്. അതുകൊണ്ട് 2019ലെ ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീം ഒപ്പിട്ട ഒരു ബാറ്റ് ഞാന്‍ അദ്ദേഹത്തിന് സമ്മാനിച്ചു.
മാലിദ്വീപില്‍ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ സഹായിക്കുമെന്നും മോദി പറഞ്ഞിരുന്നു. മാലിദ്വീപിലെ ക്രിക്കറ്റ് കളിക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇന്ത്യ സഹായിക്കുന്നുണ്ട്. അവരെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

Karma News Network

Recent Posts

കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടു പാഞ്ഞു, തൂണിൽ ഇടിച്ച് തകർന്നു

ചെന്നൈ : കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണിൽ ഇടിച്ച് തകർന്നു. കാർ പൂർണമായും തകർന്നെങ്കിലും വാഹനത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവർ പരിക്കേൽക്കാതെ…

5 mins ago

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവിതാന്ത്യം. യോദ്ധ, ​ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ…

23 mins ago

ഉത്തരം എഴുതിയവർക്ക് മാത്രമാണ് മാർക്ക്, മാർക്ക് വാരിക്കോരി കൊടുത്തിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം : വിജയശതമാനം വർദ്ധിപ്പിക്കാൻ വാരിക്കോരി മാർക്ക് കൊടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എഴുതിയതിന് തന്നെയാണ് മാർക്ക്…

33 mins ago

അബ്ദുൽ റഹീമിന്റെ മോചനം, അഭിഭാഷക ഫീസായി ആവശ്യപ്പെട്ട 1.66 കോടി രൂപ നൽകാൻ തയാറാണെന്ന് കുടുംബം

കോഴിക്കോട്∙ സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി അഭിഭാഷക ഫീസായ 1.66 കോടി രൂപ നൽകാൻ തയാറാണെന്ന്…

36 mins ago

അരുണാചൽ പ്രദേശിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സുബൻസിരിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്‌ച്ച പുലർച്ചെ 4:55നാണ് അനുഭവപ്പെട്ടത്.…

51 mins ago

നിറത്തിന്റെ പേരില്‍ ഇന്ത്യക്കാരെ അപമാനിക്കരുത്, ഈ രാജ്യവും ഞാനും സഹിക്കില്ല, പിത്രോദയോട് മോദി

വാറംഗല്‍ : ഇന്ത്യൻ പൗരൻമാരെ വംശീയമായി അധിക്ഷേപിച്ച ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.…

1 hour ago