more

പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റര്‍, ക്രിക്കറ്റ് താരം സച്ചിന്‍ ബേബി തുറന്ന് പറയുന്നത്

പരബ്രഹ്മയുടെ കോവിഡിനെതിരായ ഇമ്യൂണിറ്റി ബൂസ്റ്റര്‍ ഉപയോഗിച്ച ശേഷം ഗുണപരമയ മാറ്റങ്ങള്‍ ചൂണ്ടി കാട്ടി ഇന്ത്യന്‍ ക്രികറ്റ് താരവും, കേരളാ ക്രികറ്റ് ടീം അംഗവുമായ സച്ചിന്‍ ബേബി. തന്റെ പപ്പക്കും സഹോദരനും കോവിഡ് പോസിറ്റീവായപ്പോള്‍ സഹായമായത് പരബ്രഹ്മ ആയിരുന്നു എന്ന് തുറന്ന് പറയുകയാണ് സച്ചിന്‍ ബേബി. ഇമ്യൂണിറ്റി ബൂസ്റ്റര്‍ ഉപയോഗിച്ച ശേഷം അതുഭുതകരമായ മാറ്റം ഉണ്ടായി എന്നും ക്ഷീണവും പാര്‍ശ്വ ഫലങ്ങളും ഇല്ലാതെ 72 മണിക്കൂറിനു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ആയി എന്നും സച്ചിന്‍ ബേബി വ്യക്തമാക്കി. തന്റെ കുടുംബം നേരിട്ട് അനുഭവിച്ച പരബ്രഹ്മയുടെ ഗുണങ്ങള്‍ തുറന്ന് പറയുകയാണെന്നും തന്റെ ഭവനത്തേ സുരക്ഷിതമാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റും പരബ്രഹ്മ ആയുര്‍വേദ ഇമ്യൂണിറ്റി ബൂസ്റ്ററിനു തന്നീണെന്നും സച്ചിന്‍ ബേബി വ്യക്തമാക്കുന്നു.

സച്ചിന്‍ ബേബിയുടെ കുടുംബത്തിനു ആപത്ത് ഘട്ടത്തില്‍ പരബ്രഹ്മയേ പരിചയപ്പെടുത്തിയത് ഇന്ത്യന്‍ ക്രികറ്റര്‍ ശ്രീ ശാന്താണ്. ഈ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കോവിഡ് വന്നാല്‍ അത് താനേ മാറും എന്നും ഒരു പരബ്രഹ്മയും വേണ്ടാ എന്നും പറയുന്നവര്‍ ഉണ്ടാവാം. അതും ശരിയാണ്. എന്നാല്‍ വീടുകള്‍ കയറി ഇറങ്ങി മാസങ്ങളായി ഉല്‍പ്പന്ന വില്‍പന നടത്തുന്ന കുടുംബശ്രീ യൂണിറ്റിലെ ആര്‍ക്കും കോവിഡ് വന്നിട്ടില്ല. അതിന്റെ കാരണം അവര്‍ തന്നെ പറയുന്നു പറയുന്നുണ്ട്.

പരബ്രഹ്മക്കെതിരെ വിമര്‍ശനങ്ങള്‍ വരുമ്പോഴും അവരുടെ അവകാശ വാദങ്ങളേ പൊളിക്കാന്‍ വിമര്‍ശകര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ചിലര്‍ കേസും മറ്റുമായി പോയി എങ്കിലും പരബ്രഹ്മയുടെ ഇമ്യൂണിറ്റി ബൂസ്റ്റര്‍, പ്രമേഹത്തിനുള്ള ഫുഡ് സപ്ലിമെന്റ് എന്നിവയുടെ വിതരണവും വില്‍പനയും വന്‍ തോതിലാണ്. പ്രമേഹത്തിന്റെ സപ്ലിമെന്റ് മാസം 10000 പേര്‍ക്കാണ് വിതരണം. ഡിസംബര്‍, ജനുവരിയില്‍ ആയി കാല്‍ ലക്ഷത്തോളം ആളുകള്‍ക്ക് പ്രമേഹത്തിന്റെ ഡയബറ്റിക് സപ്ലിമെന്റ് വിതരണം ചെയ്തു എന്ന് മാത്രമല്ല യു.എ.ഇയും, ഗള്‍ഫ് രാജ്യങ്ങളുമായി കരാറില്‍ ഒപ്പിടുകയും ചെയ്തിരിക്കുകയാണ്. ഉല്‍പാദന യൂണിറ്റുകള്‍ യു.എ.ഇയില്‍ നിന്നും തുടങ്ങി പ്രൊഡക്ഷന്‍ പരമാവധി വര്‍ദ്ധിപ്പിക്കാനാണ് യു.എ.ഇയുമയുള്ള കരാര്‍.

Karma News Network

Recent Posts

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

10 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

1 hour ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

1 hour ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

2 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago