entertainment

മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച പത്മിനിയും മോഹന്‍കുമാറും, സായ് കിരണ്‍ പങ്കുവെച്ച ചിത്രം വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ പരമ്പരയായിരുന്നു വാനമ്പാടി. പരമ്പരയില്‍ പാട്ടുകാരനായ മോഹന്‍കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സാം കിരണ്‍ റാം ആയിരുന്നു. നിറം എന്ന സൂപ്പര്‍ഹിറ്റ് മലയാള സിനിമയുടെ തെലുങ്ക് റീമേക്ക് ആയ നുവ്വ കവാലി എന്ന ചിത്രത്തിലൂടെയാണ് നടന്‍ അഭിനയ രംഗത്ത് എത്തുന്നത്. വാനമ്പാടി പരമ്പര അവസാനിച്ചിട്ട് കാലം കുറേ ആയെങ്കിലും പത്മിനിയും മോഹന്‍കുമാറും അനുമോളും തംബുരുവുമൊക്കെ പ്രേക്ഷക മനസ്സിലുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് സായ് കിരണ്‍ പങ്കുവെച്ച ചിത്രങ്ങളാണ്.

വര്‍ഷങ്ങളായി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച പത്മിനിയും മോഹന്‍കുമാറും എന്ന ക്യാപ്ഷനോടെയാണ് സായ് കിരണ്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. പരമ്പരയില്‍ പത്മിനി എന്ന കഥാപാത്രമായി എത്തിയ സുചിത്രയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് സായ് കിരണ്‍ പങ്കുവെച്ചത്. നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് പേരെയും മിസ് ചെയ്യുന്നുവെന്നും വാനമ്പാടി ടീം വീണ്ടും ഒന്നിക്കാനായി കാത്തിരിക്കുന്നു എന്നും ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്.

പരമ്പരയ്ക്കുശേഷം മറ്റ് പരമ്പരകളിലേക്കില്ലെന്നും ഡാന്‍സ് എന്ന തന്റെ പാഷന്റെ പിന്നാലെയാണ് ഇനിയെന്നുമാണ് സുചിത്ര വ്യക്തമാക്കിയിരുന്നു. പറഞ്ഞതു പോലെ തന്നെ പരമ്പരയ്ക്കുശേഷം ഡാന്‍സ് സ്‌ക്കൂളും മറ്റുമായി തിരക്കിലാണ് സുചിത്ര. ആരാധകരെ പോലെതന്നെ താരങ്ങളും മോഹനേയും പത്മിനിയേയും മിസ് ചെയ്യുന്നുവെന്നാണ് സായ്കിരണ്‍ പറയുന്നത്.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

12 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

21 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

21 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

53 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

59 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago