ബിന്ദുപണിക്കരും സായ് കുമാറും മലയാള സിനിമയിലെ താരദമ്പതികളാണ്.ഇരുവരുടെയും രണ്ടാം വിവാഹമാണ്.ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്.2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്.സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്.2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്.ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയും ഇവരോടൊപ്പമാണ് താമസി്കകുന്നത്.
ഇപ്പോളിതാ ഇവർ പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാകുന്നത്.ഓണത്തോടനുബന്ധിച്ചെടുത്തിരിക്കുന്ന ചിത്രത്തിൽ വേറിട്ട ലുക്കിലാണ് സായി കുമാറിനെ കാണുന്നത്
താടിയും മുടിയുമെല്ലാം നീട്ടി വളർന്ന് ബിന്ദു പണിക്കരെയും മകളെയും ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രമായിരുന്നു അരുന്ധതി പങ്കുവെച്ചത്.പരസ്പരം മാച്ച് ചെയ്യുന്ന വസ്ത്രങ്ങളായിരുന്നു ബിന്ദു പണിക്കരും സായി കുമാറും തിരഞ്ഞെടുത്തത്.കല്യാണിയും സെറ്റ് സാരി ഉടുത്തായിരുന്നു എത്തിയത്
ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…
താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന് ചേര്‍ത്തലയുമാണ്…
പുണെ : സ്കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…
തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…
സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…