Categories: Uncategorized

സൈനിക പരിശീലനത്തിലൂടെ മുന്നേറ്റം

സൈനിക പരിശീലനത്തിലൂടെ മുന്നേറ്റം. പ്രതിവര്‍ഷം 10 ലക്ഷം യുവതീയുവാക്കൾക്ക് സൈനിക പരിശീലനം. ഇന്ത്യയെ വിശ്വഗുരുവാക്കി മാറ്റുക ലക്ഷ്യം.

പ്രതിവര്‍ഷം 10 ലക്ഷം യുവതീയുവാക്കൾക്ക് സൈനിക പരിശീലനം നൽകാൻ കേന്ദ്ര സർക്കാർ. രാജ്യത്തെ യുവതലമുറയ്ക്ക് അച്ചടക്കം ശീലമാക്കുക ദേശസ്നേഹം വളര്‍ത്തുക, ഇന്ത്യയെ വിശ്വഗുരുവാക്കി മാറ്റുക എന്നീ ലക്ഷ്യത്തോടെയാണ് സൈനിക പരിശീലനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പ്രധാനമന്ത്രിയുടെ ന്യു ഇന്ത്യ 2022 പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. ദേശീയ യുവജന ശാക്തീകരണം പദ്ധതി (N YES ) എന്ന പേരിലാണ് പരിശീലന പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഒരു വര്‍ഷം നീളുന്ന പരിശീനത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായിരിക്കും പരിശീലനം. പങ്കെടുക്കുന്നവർക്ക് സ്റ്റൈഫന്റ് നൽകാനും സൈനിക പരിശീനത്തിനൊപ്പം കമ്പ്യൂട്ടര്‍, ദുരന്തനിവാരണം, യോഗ, ആയുര്‍വേദം, തത്വചിന്ത എന്നിവ പരിശീലിപ്പിക്കാനും പദ്ധതി ലക്‌ഷ്യം ഇടുന്നു. പൊലീസ് തെരഞ്ഞെടുപ്പിലും സൈനിക പരിശീലനം നിര്‍ബന്ധിത യോഗ്യതയാക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

Karma News Editorial

Recent Posts

അരുന്ധതി റോയ്- സി.പി.എം ബന്ധം ചൈന ഫണ്ട് വാങ്ങിയ വഴികളും,ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ കണ്ടുപഠിക്കാൻ

കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് തീവ്രവാദ പ്രസംഗം നടത്തി എന്ന പേരിൽ യു എ പി എ ചുമത്തി കേസെടുക്കാൻ നിർദ്ദേശം…

20 mins ago

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ…

27 mins ago

പണം വാങ്ങി 12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം, വരനും പുരോഹിതനും അറസ്റ്റിൽ

12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ്…

29 mins ago

KSRTC ബസിൽ ലൈംഗീകാതിക്രമം, കൈകാര്യം ചെയ്‌ത്‌ യുവതി

കോഴിക്കോട് : KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം…

57 mins ago

ബിജെപി അന്തസുള്ള രാഷ്ട്രീയ പ്രസ്ഥാനം, ഇന്ദിരാഗാന്ധി പരാമര്‍ശത്തില്‍ തന്റെ പ്രയോഗം തെറ്റായി പ്രചരിപ്പിച്ചു- സുരേഷ് ഗോപി

ബിജെപിക്ക് തൃശ്ശൂരിലെ സുമനസ്സുകള്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. താന്‍…

1 hour ago

സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ എസ്ഐയെ കാണാനില്ല, സംഭവം കോട്ടയത്ത്

കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53)…

1 hour ago