entertainment

തടികൂട്ടിയത് ഭാര്യക്കുവേണ്ടി, പിന്നീടനുഭവിച്ച ബുന്ധിമുട്ടുകളെപ്പറ്റി സാജൻ സൂര്യ

മലയാളികളുടെ പ്രിയപ്പെട്ട ടിവി താരമാണ് സാജൻ സൂര്യ. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ഇദ്ദേഹം. സീരിയൽ രം​ഗത്തേക്ക് സാജൻ കടന്നുവന്നിട്ട് ഇരുപത്തിഒന്ന് വർഷമാവുന്നു. ഇരുപത്തിയൊന്ന് വർഷങ്ങൾ മുൻപേ സാജൻ എങ്ങനെ അഭിനയ ജീവിതം തുടങ്ങിയോ. ഇന്നും ആമുഖഭാവം തന്നെയാണ് താരത്തിന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഭാര്യ സീരിയലിന് വേണ്ടി തടി കൂടിയതിന് ശേഷം വന്നമാറ്റത്തെകുറിച്ചും പിന്നെ തടി കുറച്ചതിനെ പറ്റിയുമൊക്കെ തുറന്നു പറയുകയാണ് താരം. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

വാക്കുകൾ,

ഭാര്യ എന്ന സീരിയലിൽ നരേൻ എന്ന കഥാപാത്രം നാല് വർഷം ചെയ്തു. സിനിമയിലാണെങ്കിൽ ഇരുപത്തിയെട്ടോ മുപ്പതോ ദിവസമോ മതിയാവും. അതിന് ശേഷം എന്റെ രൂപം ആകെ വൃത്തിക്കേട് ആണെന്ന് തോന്നി. അന്ന് ഭക്ഷണം കഴിക്കുക മാത്രമായിരുന്നു. വ്യായമം ഒന്നും ചെയ്യാറില്ലായിരുന്നു. പത്ത് ഇരുപത് മിനുറ്റ് എങ്ങാനും നടക്കാൻ പോയാലേ ഉള്ളു. പക്ഷേ വയറൊക്കെ വേണമെന്ന് തോന്നി.

അത് കഴിഞ്ഞപ്പോൾ സീരിയലിന് ഒരു പ്രശ്‌നമുണ്ട്. നമ്മൾ ഏത് രൂപത്തിലാണോ ഇരിക്കുന്നത്. അതിന് അനുസരിച്ചായിരിക്കും അടുത്തതിലേക്ക് വിളിക്കുക. അങ്ങനെ ഇരുന്ന വരുന്ന കഥാപാത്രങ്ങളെല്ലാം കുറച്ച് പ്രായം കൂടിയിട്ടുള്ളതാണ്. നായകൻ അല്ലാത്ത വേഷങ്ങളാണ് വരുന്നതെല്ലാം. ഒന്നുകിൽ മെയിൻ ഹീറോ ആയിരിക്കണം, അല്ലെങ്കിൽ മെയിൻ വില്ലനായിരിക്കണം. രണ്ടും ചെയ്യാൻ എനിക്കിഷ്ടമാണ്. വെറൈറ്റിയായി ചെയ്യാനാണ് കൂടുതലിഷ്ടം.

Karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

2 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

7 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

27 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

40 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

1 hour ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago