Categories: social issues

സജി ചെറിയാൻ അത്രക്കും വളർന്നിട്ടില്ല,ഈ മന്ത്രി രാജ്യത്തിനു നാണക്കേട്

മന്ത്രി സജി ചെറിയാനെതിരേ വൻ പ്രതിഷേധം. ഇന്ത്യയുടെ ഭരണഘടന തകർക്കാനും തരം താഴ്ത്താനും വളർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആന്റി ടെററിസം സൈബർ വിങ്ങ് രംഗത്ത്. രാജ്യത്തിനു ഈ മന്ത്രി അപമാനമാണ്‌.ഇന്‍ഡ്യന്‍ ഭരണഘടനയോട് ഇത്രം പുച്ഛം എങ്കില്‍ രാജീവച്ചു് ഇറങ്ങിപോകണം മിസ്റ്റര്‍ സജി ചെറിയാന്‍.ആരാണു് മിസ്റ്റര്‍ താങ്കള്‍ ഇന്‍ഡ്യന്‍ ഭരണഘടനയേയും ,ഇന്‍ഡ്യന്‍ ജനാധിപത്യവ്യവസ്ഥയേയും, ഇന്‍ഡ്യയുടെ പരമാധികാരത്തേയും ചോദ്യം ചെയ്യാന്‍

പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇന്ഡ്യന് ഭരണഘടനയോടെ ഇത്രം പുച്ഛം എങ്കില് രാജീവച്ചു് ഇറങ്ങിപോകണം മിസ്റ്റര് സജി ചെറിയാന്.ആരാണു് മിസ്റ്റര് താങ്കള് ഇന്ഡ്യന് ഭരണഘടനയേയും ,ഇന്ഡ്യന് ജനാധിപത്യവ്യവസ്ഥയേയും, ഇന്ഡ്യയുടെ പരമാധികാരത്തേയും ചോദ്യം ചെയ്യാന് . അത്രമേല് താങ്കള് വളര്ന്നിട്ടില്ല മിസ്റ്റര് . താങ്കള് ഇന്ഡ്യയുടെ ആത്മാവിനെ ആണു് മുറിവേല്പിച്ചിരിക്കുന്നതു്. താങ്കള് ഇന്ഡ്യയെ ലോകരാജ്യങ്ങളുടെ മുമ്പില് അപമാനിച്ചു്, അവഹേളിച്ചു്. അങ്ങിനെയുള്ള താങ്കള്ക്കു് ഒരുനിമിഷം പോലും ഇന്ഡ്യന് സ്റ്റേറ്റിന്റെ നിയമസഭയില് ഇരിക്കാന് അധികാരമില്ല. ഞാന് താങ്കളെ ഓര്ത്തു് ലജ്ജിച്ചു് തലതാഴ്ത്തുന്നു്‌ . താങ്കള് ഈ രാജ്യത്തിനു് ആകെ നാണക്കേടു് വരുത്തിവച്ചിരിക്കുന്നു്. അല്പം എങ്കിലും മാന്യതയുണ്ടെങ്കില് രാജി വച്ചു് ഇറങ്ങി പോകൂ മിസ്റ്റര് .

” ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും ” എന്നായിരുന്നു മന്ത്രിയുടെ പരാമർശം.ഇദ്ധേഹത്തിന്റെ ഈ പരാമര്ശം നഗ്നമായ സത്യപ്രതിജ്ഞാ ലംഘനം ആണു്. എന്താണു് സത്യപ്രതിജ്ഞാ വേളയില് താങ്കള് പറഞ്ഞതു് എന്നു് താങ്കള്ക്കു് ഓര്മ്മയുണ്ടോ മിസ്റ്റര് ?
” സജി ചെറിയാൻ ആയ ഞാൻ, നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഞാൻ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും, ഞാൻ കേരള സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിൽ എന്റെ കർത്തവ്യങ്ങൾ വിശ്വസ്തതയോടും മനഃസാക്ഷിയെ മുൻനിർത്തിയും നിർവഹിയ്ക്കുമെന്നും, ഭരണഘടനയും നിയമവും അനുശാസിയ്ക്കും വിധം, ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ ജനങ്ങൾക്കും നീതി നടപ്പാക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു് ” എന്നല്ലേ താങ്കള് സത്യപ്രതിജ്ഞ ചെയ്തതു്.
ഇന്ത്യൻ ഭരണഘടന, മൂന്നാം അനുച്ഛേദം, അഞ്ചാം വാക്യം.
അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത താങ്കള് മന്ത്രി ആയി. ഇപ്പോള് താങ്കള് അത് ലംഘിച്ചിരിക്കുന്നു്. രാജിവച്ചു് ഇറങ്ങിപോകണം മിസ്റ്റര് സജി ചെറിയാന്.
—–
മന്ത്രി സജി ചെറിയാന്‍ ഭരണഘടനയേയും ഭരണഘടന ശില്‍പ്പികളേയും അവഹേളിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയത്. ഒരു ദിവസം പോലും മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. മന്ത്രി രാജിവെച്ചില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Karma News Editorial

Recent Posts

സൽമാന്റെ വസതിക്കു നേരെ വെടിവയ്പ്, കസ്റ്റഡിയിൽ ജീവനൊടുക്കി പ്രതി

മുംബൈ : നടൻ സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിയുതിർത്ത കേസിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപാൻ (32)…

3 mins ago

ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണം, ഡ്രൈവിങ് സ്കൂളുകൾ നാളെ മുതൽ പണിമുടക്കിലേക്ക്

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകള്‍. നാളെ മുതല്‍ അനിശ്ചിത കാലത്തേക്കാണ് സ്കൂള്‍…

11 mins ago

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം, 4 പേർക്ക് പരിക്ക്

പാലക്കാട് : തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് 4 പേർക്ക് പരിക്ക്.…

29 mins ago

കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് ​ഗതാ​ഗതമന്ത്രി

തിരുവനന്തപുരം: മേയറും ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന്…

47 mins ago

ഭാര്യയുടെ മരണശേഷം ഭാര്യാമാതാവുമായി യുവാവിന് അടുപ്പം, വിവാഹം നടത്തിക്കൊടുത്ത് ഭാര്യാപിതാവ്

ഭാര്യാമാതാവുമായി അടുപ്പത്തിലായിരുന്ന യുവാവിന്റെ വിവാഹം നടത്തിക്കൊടുത്ത് ഭാര്യാപിതാവ്. 45-കാരനായ സിക്കന്ദര്‍ യാദവ് ആണ് ഭാര്യാമാതാവായ ഗീതാ ദേവി(55)യെ നിയമപരമായി വിവാഹം…

54 mins ago

ബാൻഡ് മേളത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു, സംഭവം പെരുമ്പാവൂരിൽ

എറണാകുളം : ബാൻഡ് മേളത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൊച്ചി പെരുമ്പാവൂർ പള്ളിയിൽ നടന്ന ബാൻഡ് മേളത്തിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്.…

1 hour ago