മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ താരമാണ് സജിന്‍. സാന്ത്വനം പരമ്പരയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ശിവന് എന്ന കഥാപാത്രത്തെയാണ് സാന്ത്വനത്തില്‍ സജിന്‍ അവതിരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ സജിന്‍ ഇപ്പോള്‍ പങ്കുവെച്ച പുതിയ വിശേഷമാണ് വൈറലാകുന്നത്. പുതിയ പ്രോജക്ടിനെ കുറിച്ചാണ് സജിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
സജിന്റെ കുറിപ്പ് ഇങ്ങനെ..
സുഹൃത്തുക്കളെ.. സ്വാന്ത്വനം എന്ന സീരിയലിനും എന്റെ കഥാപാത്രമായ ശിവനും പ്രായഭേദമന്യേ മലയാളി പ്രേക്ഷകര്‍ നല്കി വരുന്ന സ്നേഹവും സപ്പോര്‍ട്ടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു തുടക്കകാരന് ആയ എന്നെ പോലെ ഒരാള്‍ക്ക് ഇതില്‍പ്പരം ഒരു സപ്പോര്‍ട്ട് കിട്ടാന്‍ ഉണ്ടോ എന്നും എനിക് അറിയില്ല. ഒരുപാട് സന്തോഷം . അതോടൊപ്പം മറ്റൊരു സന്തോഷം കൂടി നിങ്ങളെ അറിയിക്കാന്‍ ഉണ്ട് .
14 ഡേയ്സ് ഓഫ് ലൗ എന്ന ഒരു കോടിയില്‍ അധികം youtube view വന്ന സൂപ്പര്‍ ഹിറ്റ് ഷോര്‍ട്ട് ഫിലിമിനു ശേഷം സില്ലി മോങ്ക്സ് പ്രൊഡ്യൂസ് ചെയ്യുന്ന Sarang V Sankar സംവിധാനം ചെയ്യുന്ന പുതിയ ഒരു ഷോര്‍ട്ട് ഫിലിമില്‍ പ്രധാന വേഷം ചെയ്യാന്‍ ഉള്ള ഒരു അവസരം ലഭിച്ചു. എന്റെ പ്രിയ സുഹൃത്തും ഷൈലോക് എന്ന മമ്മൂക്ക ചിത്രത്തിന്റെ തിരക്കഥകൃത്തുക്കളില്‍ ഒരാളും ആയ Bibin Mohan ആണ് സ്ക്രിപ്റ്റ് . മരിയ പ്രിന്‍സ് Mariya Prince എന്നോടൊപ്പം പ്രധാന വേഷം ചെയ്യുന്നു. ഇന്ന് ടൈറ്റില്‍ റിലീസ് ആണ്.
എനിക്ക് ഒരു പാട് ഇഷ്ട്ടം തോന്നിയ ഒരു കഥാപാത്രം ആണ് ഈ കഥയില്‍ എന്റേത്. സാന്ത്വനത്തിലെ ശിവനെ നെഞ്ചോടു ചേര്‍ത്തു വിജയിപ്പിച്ചത് പോലെ എന്റെ ഈ പുതിയ കഥാപത്രവും നിങ്ങള്‍ കണ്ടു പ്രോത്സാഹിപ്പിക്കും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു.
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…