entertainment

എന്തോ എനിക്കിഷ്ടമാണ് നിന്നെ, കാരണങ്ങളറിയാതെ, സൂര്യയുടെ രഹസ്യം കയ്യോടെ പിടികൂടി സജ്‌ന, ചിരിയടക്കാനാവാതെ മണിക്കുട്ടന്‍

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് വളരെ വ്യത്യസ്തമായ ടാസ്‌കുകളും രസകരമായ സംഭവങ്ങളുമായാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. ഓരോ ദിവസം കഴിയും തോറും വീടുമായും മറ്റുള്ളവരുമായും ഓരോ മത്സരാര്‍ത്ഥികളും അടുക്കുകയും പൊരുത്തപ്പെട്ട് വരികയുമാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഹൗസില്‍ അനാവശ്യ സംസാരങ്ങളോ പൊട്ടിത്തെറികളോ ഉണ്ടായിട്ടില്ല.

38-ാം ദിവസം അടിപൊളി ഗാനത്തോടെയാണ് എല്ലാവരും ഉണര്‍ന്നത്. മോര്‍ണിംഗ് ആക്ടിവിറ്റിയും രസകരമായി കഴിഞ്ഞു. ഇതിനിടെ രസകരമായത് സൂര്യയുടെ സീക്രട്ട് ലെറ്റര്‍ ആയിരുന്നു. ലെറ്റര്‍ കൈയ്യോടെ പിടികൂടിയിരിക്കുകയാണ് സജ്‌ന. മണിക്കുട്ടന് വേണ്ടിയാണോ ഈ ലെറ്റര്‍ എന്ന് പലരും കളിയാക്കി സൂര്യയോട് ചോദിക്കുകയും ചെയ്തു.

ടിഷ്യൂ പേപ്പറില്‍ മേക്കപ്പ് സാധനം ഉപയോഗിച്ച് അക്ഷരം തലതിരിച്ചായിരുന്നു സൂര്യ തന്റെ സീക്രട്ട് ലെറ്റര്‍ എഴുതിയത്. ഇത് പിന്നീട് വേസ്റ്റ് ബാസ്‌ക്കറ്റില്‍ കളയുകയും ചെയ്തു. ഇതൊക്കെ സജ്‌ന കാണുന്നുണ്ടായിരുന്നു. സൂര്യയോട് ചോദിച്ച ശേഷും സജ്‌ന വേസ്റ്റ് ബാസ്‌ക്കറ്റില്‍ നിന്നും ലെറ്റര്‍ എടുത്ത് എല്ലാവരുടെയും മുന്നില്‍ വെച്ച് ഉറക്കെ വായിച്ചു. ലെറ്റര്‍ സൂര്യ തട്ടിപ്പറിക്കാന്‍# നോക്കിയെങ്കിലും അത് റംസാന്റെയും സായിയുടെയും കൈകളില്‍# സജ്‌ന കൊടുത്തു. ഇവരാമ് പിന്നീട് ലെറ്റര്‍ വായിച്ചത്.

‘എന്തോ എനിക്കിഷ്ടമാണ് നിന്നെ, കാരണങ്ങളറിയാതെ’ എന്നതായിരുന്നു കത്തില്‍ സൂര്യ കുറിച്ചിരുന്നത്. ലെറ്റര്‍ മണിക്കുട്ടനെ ഉദ്ദേശിച്ചാണോ എന്ന് റംസാനും സായിയും ചേര്‍ന്ന് സൂര്യയോട് ചോദിച്ചു. എന്നാല്‍ അത് മണിക്കുട്ടനുള്ളതല്ല എന്നായിരുന്നു സൂര്യയുടെ മറുപടി. പിന്നാലെ എല്ലാവരും സൂര്യയെ കളിയാക്കുകയും ചെയ്തു. ഇതെല്ലാംകണ്ട് മറ്റൊരിടത്തിരുന്നു പൊട്ടിച്ചിരിക്കുകയായിരുന്നു മണിക്കുട്ടന്‍ പിന്നീട് കിടിലന്‍ ഫിറോസിന് ഒരു കത്ത് നല്‍കുകയും ചെയ്തു.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

7 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

8 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

40 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

45 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago