entertainment

സാജു നവോദയ വീണ്ടും വിവാഹിതനായി, വധു ഭാര്യതന്നെ

കോമഡി സ്‌കിറ്റിൽ അവതരിപ്പിച്ച കഥാപാത്രമായ പാഷാണം ഷാജി എന്ന പേരിലാണ് സാജു നവോദയ അറിയപ്പെടുന്നത്. എല്ലാവരെയും തമ്മിൽ തല്ലിക്കാൻ അപാരമായ മിടുക്കുള്ള ഒരു നാട്ടിൻപുറത്തെ പാഷാണമായിരുന്നു സാജു മഴവിൽ മനോരമയിലെ സ്‌കിറ്റിൽ അവതരിപ്പിച്ച പാഷണം ഷാജി എന്ന കഥാപാത്രം. 2014ൽ മാന്നാർ മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിലൂടെയാണ് സാജു നവോദയ സിനിമാ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് വെള്ളിമൂങ്ങ, അമർ അക്ബർ അന്തോണി, ആടുപുലിയാട്ടം എന്നിവയുൾപ്പെടെ അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു.

സാജുവിന്റെയും ഭാര്യ രശ്മിയുടെയും വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. വിവാഹവേഷത്തിൽ പരസ്പരം തുളസി മാലയണിഞ്ഞ് ക്ഷേത്രമുറ്റത്തുനിൽക്കുന്ന സാജുവിനെയും രശ്മിയേയുമാണ് ചിത്രങ്ങളിൽ കാണാനാവുക.

എറണാകുളം സ്വദേശിയായ സാജു സ്കൂൾ യുവജനോത്സവ വേദികളിലൂടെയാണ് ശ്രദ്ധ നേടിയത്. എറണാകുളം ജില്ലാ സ്ക്കൂൾ യുവജനോത്സവങ്ങളിൽ സാജു സംവിധാനം ചെയ്ത നാടകങ്ങൾ പുരസ്ക്കാരങ്ങൾ നേടിയിരുന്നു. നാട്ടിലെ ക്ലബുകളിലും ഉത്സവവേദികളിലും മിമിക്രി അവതരിപ്പിച്ചുകൊണ്ട് സാജു തന്റെ കലാപ്രവർത്തനത്തിന് തുടക്കം കുറിച്ചു. മനോജ് ഗിന്നസിന്റെ നവോദയയിൽ ചേർന്നതോടെയാണ് സാജു നവോദയ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

Karma News Network

Recent Posts

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

8 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

36 mins ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

37 mins ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

1 hour ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

1 hour ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

1 hour ago