Premium

299 കേസുകൾ കന്യാസ്ത്രീകൾ എനിക്കെതിരെ നൽകി, മാപ്പു ചോദിച്ചിട്ടും തന്നില്ല- സാമുവേൽ കൂടൽ‌

കത്തോലിക്കാ സഭയുടെ പൗരോഹിത്യത്തിന്നെതിരെ കേരളത്തിൽ നിന്നുയരുന്ന ശബ്ദമാണ് സാമുവേൽ കൂടൽ. സമാന്തരമായി സഞ്ചരിച്ചുകൊണ്ടു സഭാ നേതൃത്വത്തിന്റെ രീതികൾക്കെതിരെ ശക്തമായ വിമർശനമാണ് സാമുവേൽ കൂടൽ പലപ്പോഴും അഴിച്ചുവിടുന്നത്. ഇപ്പോളിതാ കന്യാസ്ത്രീകൾ മൂലം ക്രിസ്തു നാണംകെട്ടന്ന് പറയുകയാണ് സാമുവേൽ കൂടൽ കർമ ന്യൂസിലൂടെ. 299 കേസുകളാണ് കന്യാസ്ത്രീകൾ തനിക്കെതിരെ നൽകിയിട്ടുണ്ട്. കന്യാകുമാരി മുതൽ കാസർ​ഗോഡ് വരെയുള്ള സ്റ്റേഷനുകളിൽ തനിക്കെതിരെ കേസുണ്ട്.

കന്യാസ്ത്രീകൾ കന്യകയല്ല. കന്യാസ്ത്രീകളുടെ കന്യാചർമ്മത്തിൽ സംശയമുണ്ട്. ആർക്കൊക്കെ കന്യാചർമ്മം നഷ്ടപ്പെട്ടില്ലെന്ന് നമുക്ക് തപ്പിനോക്കാൻ സാധിക്കുമോ? കർത്താവിനെ കളിയാക്കാനായി കന്യാകചർമ്മം ഇല്ലാത്ത ഇവരാണ് തെരുവിലടക്കം പ്രതിഷേധിക്കുന്നതും, തനിക്കെതിരെ കേസുകൊടുക്കുന്നതും. പബ്ലിക്കായി ക്ഷമ ചോദിച്ചിട്ടും അവർ എനിക്ക് മാപ്പു തന്നില്ല. പകരം കേസുമായി മുന്നോട്ടു പോകുവാണ് ചെയ്യുന്നത്.

ക്രിസ്തുവിന് മണവാട്ടിമാരുടെ ആവശ്യമുണ്ടോ, കർത്താവിന്റെ ഭാര്യ എന്റെ സഹോദരി അല്ല.. അവര് എന്റെ അമ്മയാണെന്നും സാമുവേൽ കൂടൽ കർമ ന്യൂസിനോട് പറഞ്ഞു.

വീഡിയോ കാണാം

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

10 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

17 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

42 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago