entertainment

സ്വകാര്യ ഭാ​ഗത്ത് അണുബാധയുണ്ടായി, വിവാഹത്തിന് പിന്നാലെ വിഷ്ണു ലൈംഗികമായി പീഡിപ്പിച്ചു- സംയുക്ത

തെന്നിന്ത്യൻ ടെലിവിഷൻ രംഗത്ത് ദിവസങ്ങളായി നടക്കുന്ന ചൂടുപിടിച്ച ചർച്ചയാണ് ടെലിവിഷൻ താര ജോഡികളായ സംയുക്തയുടെയും വിഷ്ണു കാന്തിന്റെയും വിവാഹവും വേർപിരിയലും. തമിഴ് ടെലിവിഷൻ താര ജോഡികളായ സംയുക്തയു ടെയും വിഷ്ണു കാന്തിന്റെയും വിവാഹം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഒരു സീരിയലിൽ ഒരുമിച്ച് അഭിനയിച്ച് പരിചയത്തിലായ ഇരുവരും വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ വേർപിരിയുകയായിരുന്നു.

.15 ദിവസം മാത്രമാണ് ഈ ദാമ്പത്യം നിലനിന്നത്. നേരത്തെ തമിഴ് സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേർസ് ഉള്ള പ്രണയ ജോഡിയായിരുന്നു ഇരുവരും. വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം. പ്രണയ വിവാഹമായിരുന്നുവെങ്കിലും വിവാഹ ജീവിതത്തിൽ അനുഭവിച്ചത് വലിയ പീഡനങ്ങളായിരുന്നുവെന്ന നടി സംയുക്തയുടെ വെളിപ്പെടുത്തലാണ് ചർച്ചകൾക്ക് വഴിതെളിച്ചത്.എന്നാൽ ഇപ്പോൾ സംയുക്തയുടെ മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും സംയുക്തയ്ക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ഫോൺ വിളികൾ പതിവായിരുന്നുവെന്നും വിഷ്ണുകാന്ത് ആരോപിച്ചിരുന്നു.

എന്നാൽ, വിവാഹത്തിന് പിന്നാലെ വിഷ്ണു തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു എന്നു സംയുക്ത ആരോപിക്കുന്നു. പോൺ വീഡിയോകൾ കാണുകയും തന്നെ കാണാൻ നിർബന്ധിക്കാറുമുണ്ടെന്നും അവർ പറഞ്ഞു.വിവാഹം മുതൽ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. തനിക്ക് സ്വകാര്യ ഭാ​ഗത്ത് അണുബാധയുണ്ടായെന്നും സംയുക്ത പറയുന്നു.

എന്തായാലും ഇവരുടെ ഫാൻസിൻറെ ഇടയിലും ചേരിതിരിഞ്ഞ് ആരാണ് ആ വേർപിരിയലിനും കലഹത്തിനും കാരണം എന്നരീതിയിൽ വൻ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

Karma News Network

Recent Posts

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

26 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

50 mins ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

1 hour ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

3 hours ago