മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി. 2002ൽ ആയിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും തമ്മിലുള്ള വിവാഹം നടന്നത്. സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന സംയുക്ത യോഗകളും കുടുംബ ജീവിതവുമായി തിരക്കിലാണ്. 2002ലായിരുന്നു ഇരുവരും വിവാഹിതരായത്.
ഇപ്പോളിതാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ഒരിക്കലും നികത്താൻ കഴിയാത്ത ചില നഷ്ടങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അച്ഛന്റെ മരണം വല്ലാതെ തളർത്തിയ ഒന്നായിരുന്നു. അച്ഛൻ മരിച്ച് അധികനാൾ കഴിയുന്നതിനിടയിലായിരുന്നു അമ്മമ്മയും മരിച്ചത്. അക്കാര്യത്തെക്കുറിച്ചോർക്കുമ്പോൾ മനസ്സിന് കനമാണ്.
ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഇതുവരെയും ഒഴിവാക്കിയിട്ടില്ല.. ചോറും കറിയും ഐസ്ക്രീമും രസഗുളയുമെല്ലാം നന്നായി കഴിക്കാറുണ്ട്.
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…
എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…
മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…
നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…