entertainment

പാർവതിയുടെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയി, അഞ്ച് വർഷത്തിനുശേഷം മറുപടിയുമായി സന്ദീപ് റെഡ്ഡി

അർജുൻ റെഡ്ഡി, കബീർ സിങ് സിനിമകളെ വിമർശിച്ചുകൊണ്ടുള്ള നടി പാർവതി തിരുവോത്തിന്റെ പരാമർശത്തിൽ മറുപടിയുമായി സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. ജോക്കറിനെ പിന്തുണച്ചും അർജുൻ റെഡ്ഡിയെ എതിർത്തുമുള്ള പാർവതിയുടെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയി എന്നാണ് സംവിധായകൻ പറയുന്നത്.

മഹത്വവൽക്കരണം എന്താണെന്ന് സാധാരണക്കാർക്ക് പോയിട്ട് അഭിനേതാക്കൾക്ക് പോലും മനസിലാവുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് പാർവതിയെക്കുറിച്ച്‌ സന്ദീപ് പറഞ്ഞത്. പടികളിൽ നിന്ന് ജോക്കർ ഡാൻസ് ചെയ്യുമ്പോൾ അവർക്ക് തോന്നുന്നില്ല അത് ഗ്ലോറിഫിക്കേഷൻ ആണെന്ന്. ഞാൻ ഞെട്ടിപ്പോയി. അവർ നല്ലൊരു അഭിനേതാവാണ്

മലയാളത്തിൽ ഒരു നടിയുണ്ട്, പാർവതി തിരുവോത്ത് എന്നാണ് പേര്. ഒരിക്കൽ ഒരു അഭിമുഖത്തിൽ അവർ പറയുകയുണ്ടായി, ഹോളിവുഡ് ചിത്രം ജോക്കർ കൊലപാതകത്തെ മഹത്വവൽക്കരിക്കുന്നില്ല എന്ന്. പടികളിൽ നിന്ന് ജോക്കർ ഡാൻസ് ചെയ്യുമ്പോൾ അവർക്ക് തോന്നുന്നില്ല അത് ഗ്ലോറിഫിക്കേഷൻ ആണെന്ന്. ഞാൻ ഞെട്ടിപ്പോയി. അവർ നല്ലൊരു അഭിനേതാവാണ്. അവരെപ്പോലുള്ള ഒരാൾക്ക് ‘ജോക്കർ’ എന്ന സിനിമ അക്രമത്തെ മഹത്വവൽക്കരണമായി തോന്നാതിരിക്കുകയും അർജുൻ റെഡ്ഡിയിലും കബീർ സിങ്ങിലും അതുണ്ടെന്ന് തോന്നുകയും ചെയ്യുന്നുണ്ടെങ്കിൽ സാധാരണ പ്രേക്ഷകരിൽ നിന്ന് എന്ത് പ്രതീക്ഷിക്കണം.- അർജുൻ റെഡ്ഡി പറഞ്ഞു.

2019ൽ ഫിലിം കമ്പനിയനു നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പരാമർശം. അർജുൻ റെഡ്ഡിയും കബീർ സിങ്ങും അക്രമങ്ങളുടെ മഹത്വവത്കരണത്തിന്റെ ദൃശ്യവൽക്കരണമാണെന്നാണ് താരം പറഞ്ഞത്. ജോക്കറിൽ ആ കഥാപാത്രത്തോട് സഹതാപം തോന്നുമെങ്കിലും മഹത്വവൽക്കരിക്കുന്നതായി തോന്നിയില്ല എന്നുമാണ് പറഞ്ഞത്.

Karma News Network

Recent Posts

ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധ, രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ

എറണാകുളം: ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.…

11 mins ago

തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ സ്വദേശി ശ്രീകല(61)യാണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരാണ്…

28 mins ago

നേതാക്കൾക്കെതിരെ സ്‌ഫോട വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ, തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍…

33 mins ago

ഇ.പി. ജയരാജൻ വധശ്രമക്കേസ്, കെ. സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി: ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ…

56 mins ago

പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക

പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തി…

60 mins ago

ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ, സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വൈറൽ

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…

1 hour ago