സ്പീക്കർ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞ സിപിഎം നേതാക്കളെ പരിഹസിച്ച് സന്ദീപ് വാചസ്പതി . ‘ ദാ ഇത്രയേ ഉള്ളൂ ഇവന്മാരുടെ വിപ്ലവ വീര്യം ‘ എന്നാണ് സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാനുള്ള ഉളുപ്പില്ലായ്മയുടെ പേരാണ് കമ്മ്യൂണിസമെന്നും അദ്ദേഹം പറയുന്നു .
ഗണപതി മിത്താണെന്നും അള്ളാഹു മിത്തല്ലെന്നും താന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന .
ഗണപതിയും അള്ളാഹുവും വിശ്വാസപ്രമാണത്തിന്റെ ഭാഗമാണെന്ന് എം.വി ഗോവിന്ദന് വിശദീകരിച്ചു. നിയമം ലംഘിച്ചാല്‍ വിശ്വാസിയാണെങ്കിലും അല്ലെങ്കിലും കേസെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അതേസമയം വിശ്വാസികൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് സിപിഎം നിലപാടിൽ നിന്ന് വ്യതിചലിച്ചത് .
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…