kerala

തെമ്മാടിത്തമാണ് പ്രബുദ്ധ കേരളത്തില്‍ സംഭവിച്ചത്, മലയാളികള്‍ക്ക് അപമാനമാണ് എം.പി ശ്രീകണ്ഠനും സഹപ്രവര്‍ത്തകരും

ആലപ്പുഴ . വന്ദേഭാരത് ഓടുന്ന രാജ്യത്തെ 12 സംസ്ഥാനങ്ങളിലേയും സാധാരണ ജനങ്ങള്‍ കാണിക്കാത്ത തെമ്മാടിത്തമാണ് പ്രബുദ്ധ കേരളത്തില്‍ സംഭവിച്ചതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. പ്രതീക്ഷിച്ചത് ഇടത് വശത്ത് നിന്നാണെങ്കിലും വന്നത് വലത്ത് നിന്നാണ്.

മലയാളികള്‍ക്ക് മുഴുവന്‍ അപമാനമാണ് പാലക്കാട്ടെ എം.പി ശ്രീകണ്ഠനും സഹപ്രവര്‍ത്തകരും. തന്റെ ഫേസ്ബുക്കിലൂടെ സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി. വന്ദേ ഭാരത് അനുവദിച്ചതിന് ശ്രീകണ്ഠന്‍ എം.പിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ട്രെയിനിന് പുറത്ത് ഫോട്ടോ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കിരാത നടപടിക്ക് എതിരെയാണ് സന്ദീപ് വാചസ്പതി രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.

‘പ്രതീക്ഷിച്ചത് ഇടത് വശത്ത് നിന്നാണെങ്കിലും വന്നത് വലത്ത് നിന്നാണ്. മലയാളികള്‍ക്ക് മുഴുവന്‍ അപമാനമാണ് പാലക്കാട്ടെ എം.പി ശ്രീകണ്ഠനും സഹപ്രവര്‍ത്തകരും. വന്ദേ ഭാരത് ഓടുന്ന രാജ്യത്തെ 12 സംസ്ഥാനത്തെയും സാധാരണ ജനങ്ങള്‍ കാണിക്കാത്ത തെമ്മാടിത്തമാണ് പ്രബുദ്ധ കേരളത്തില്‍ സംഭവിച്ചത്. രാജ്യത്തോട് മാപ്പ് പറയാന്‍ കെപിസിസി അദ്ധ്യക്ഷന്‍ തയ്യാറാകണം’.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

13 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

31 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

47 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago