kerala

നല്ലത് കെ റെയിലാ…വന്ദേഭാരത് ട്രെയിനെ പരിഹസിച്ച് സന്ദീപാനന്ദഗിരി

വന്ദേഭാരത് ട്രെയിനെ വലിയ ആഘോഷത്തോടെ കേരളം സ്വീകരിച്ചപ്പോള്‍ എതിർപ്പുമായി എത്തിയിരിക്കുകയാണ് ചില സഖാക്കള്‍. കേരളത്തില്‍ സര്‍വ്വീസ് നടത്തുന്നതിന് എത്തിയ വന്ദേഭാരത് ട്രെയിന് കേരളത്തില്‍ ലഭിച്ച സ്വീകരണം കണ്ടമട്ടില്ലാതെയാണ് ചില സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പ്രതികരിക്കുന്നത്. ഇപ്പോള്‍ വന്ദേഭാരത് എക്‌സ്പ്രസിനെ പരിഹസിച്ച് എത്തിയിരിക്കുകയാണ് സന്ദീപാനന്ദഗിരി. ഫെയ്‌സ്ബുക്കിലൂടെയാണ് സന്ദീപാനന്തഗിരി പ്രതികരിച്ചിരിക്കുന്നത്.

സന്ദീപാനന്ദഗിരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വന്ദേഭാരത് ട്രെയിൻ കേരളത്തിൽ… നല്ലത്. പക്ഷേ തളളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോമീറ്റർ… തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേഭാരത് ചാർജ് : 2138 രൂപ… സമയം: 8 മണിക്കൂർ… തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കെഎസ്ആർടിസി മിന്നൽ ബസ് ചാർജ് : 671 രൂപ… സമയം: 9 മണിക്കൂർ… തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നിർദ്ദിഷ്ട കെ-റെയിൽ ചാർജ് : 1325 രൂപ… സമയം: 3 മണിക്കൂർ… തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഫ്ലൈറ്റ് ചാർജ് : 2897 രൂപ… സമയം: 1 മണിക്കൂർ… വിഷു ആശംസകളോടെ.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

21 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

55 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago