entertainment

സാന്ദ്രയുടെ തങ്കക്കൊലുസിന് ഇന്ന് മൂന്നാം ജന്മദിനം, ആശംസകളുമായി ആരാധകരും

മലയാളികളുടെ പ്രിയപ്പെട്ട നടിയും നിർമ്മാതാവുമാണ് സാന്ദ്രാ തോമസ്.സാന്ദ്രയെ പോലെ തന്നെ നടിയുടെ മക്കളും ഏറെ പ്രിയപ്പെട്ടവരാണ്.മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയകളിലൂടെ സാന്ദ്ര പങ്കുവെയ്ക്കാറുമുണ്ട്.സാന്ദ്രയുടെ ഇരട്ടക്കുട്ടികളായ സങ്കക്കൊലുസുവിന്റെയും ഉമ്മിണിത്തങ്കയുടെയും വീഡിയോ നേരത്തെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.പാടത്തും പറമ്പിലും ചെളിയിലും കളിച്ചു പ്രകൃതിയോട് ഇണങ്ങി അറിഞ്ഞാന് സാന്ദ്ര തന്റെ മക്കളെ വളർത്തുന്നതും.

തങ്കക്കൊലുസുകളുടെ കുറുമ്പും മറ്റ് പല വിശേഷങ്ങളും സോഷ്യൽ ലോകത്ത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.സോഷ്യൽമീഡിയയിലെ താരങ്ങളാണ് ഇപ്പോൾ ഇരുവരും. ഇരട്ടക്കുട്ടികളാണ് സാന്ദ്രയുടെ കെൻഡലിനും കാറ്റ്‌ലിനും. ഇപ്പോഴിതാ, മക്കളുടെ മൂന്നാം ജന്മദിനം ആഘോഷമാക്കുകയാണ് സാന്ദ്രയും ഭർത്താവും. ഉമ്മുക്കുലുസുമാർക്ക് ആശംസകൾ നേർന്നുകൊണ്ട് സാന്ദ്ര പങ്കുവച്ച ചിത്രമാണ് ശ്രദ്ധ കവരുന്നത്.


ആമേൻ, സക്കറിയയുടെ ഗർഭിണികൾ എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച സാന്ദ്ര 2016 ൽ ആണ് സിനിമയിൽ നിന്ന് ഇടവേളയെടുത്ത്, വിവാഹിതയായത്. നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ചെപ്പു കിലുക്കണ ചങ്ങാതി എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സാന്ദ്ര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് നടിയായും നിർമാതാവായും മലയാള സിനിമയിൽ സാന്ദ്ര ചുവടുറപ്പിച്ചത്.

Karma News Network

Recent Posts

ശംഖുമുഖത്ത് വള്ളംമറിഞ്ഞ് അപകടം, ഒരാളെ കാണാതായി

തിരുവനന്തപുരം: ശംഖുമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. വലിയതുറ ഫാത്തിമമാതാ സ്വദേശി മഹേഷിനെയാണ്…

2 mins ago

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിന് അശ്ലീല കമന്റിട്ട യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു, യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍…

15 mins ago

ചൂട് കൂടുന്നു, സ്‌കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി

ചെന്നൈ : തമിഴ്നാട്ടിൽ ചൂട് വർദ്ധിക്കുന്നതിനെ തുടർന്ന് സ്കൂളുകൾ തുറക്കുന്നത് 10-ലേക്ക് മാറ്റി. ജൂൺ ആറിന് തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.…

26 mins ago

ഡേറ്റിങ്ങിലാണ് പക്ഷെ രഹസ്യമാക്കി വെക്കാനാണ് തീരുമാനം – ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ്…

39 mins ago

ബം​ഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം, വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും തോട്ടിലെറിഞ്ഞു, തമ്മിലടിച്ച് സിപിഎമ്മും ഐഎസ്എഫും

വോട്ടെടുപ്പിനിടെ ബം​ഗാളിൽ ഉണ്ടായ സംഘർഷത്തിൽ ഇവിഎം പ്രദേശവാസികൾ കുളത്തിലിട്ടു. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഇവിഎം കുളത്തിൽ കിടക്കുന്നതിന്റെ…

1 hour ago

ചെന്നൈ – മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; മുംബൈയിൽ എമർജൻസി ലാൻഡിങ്

ചെന്നൈ - മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. ഇൻഡിഗോ 6E 5314 വിമാനത്തിലായിരുന്നു ബോംബ് ഭീഷണി. ഇതിനെ തുടർന്ന്…

1 hour ago