entertainment

തീരുമ്പോ തീരുമ്പോ പണി തരാന്‍ ഞങ്ങള്‍ കുപ്പിയില്‍ നിന്നു വന്ന ഭൂതമാണോ, തങ്കക്കൊലുസുകളുടെ പുതിയ വീഡിയോ പങ്കുവെച്ച് സാന്ദ്ര തോമസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മ്മാതാവുമാണ് സാന്ദ്രാ തോമസ്.സാന്ദ്രയെ പോലെ തന്നെ നടിയുടെ മക്കളും ഏറെ പ്രിയപ്പെട്ടവരാണ്.മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യല്‍ മീഡിയകളിലൂടെ സാന്ദ്ര പങ്കുവെയ്ക്കാറുമുണ്ട്.സാന്ദ്രയുടെ ഇരട്ടക്കുട്ടികളായ സങ്കക്കൊലുസുവിന്റെയും ഉമ്മിണിത്തങ്കയുടെയും വീഡിയോ നേരത്തെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.പാടത്തും പറമ്പിലും ചെളിയിലും കളിച്ചു പ്രകൃതിയോട് ഇണങ്ങി അറിഞ്ഞാന് സാന്ദ്ര തന്റെ മക്കളെ വളര്‍ത്തുന്നതും.

തങ്കക്കൊലുസുകളുടെ കുറുമ്പും മറ്റ് പല വിശേഷങ്ങളും സോഷ്യല്‍ ലോകത്ത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.സോഷ്യല്‍മീഡിയയിലെ താരങ്ങളാണ് പ്പോള്‍ ഇരുവരും.ഇരുവരുടെയും പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വലിയ തോതില്‍ പ്രചരിക്കുന്നത്.തീരുമ്പോ തീരുമ്പോ പണി തരാന്‍ ഞാന്‍ കുപ്പിയില്‍ നിന്നു വന്ന ഭൂതമാണോ എന്ന ഡയലോഗ് തലക്കെട്ടാക്കിയാണ് സാന്ദ്ര പുതിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരട്ടക്കുട്ടികളാണ് സാന്ദ്രയുടെ കെന്‍ഡലിനും കാറ്റ്‌ലിനും.സോഷ്യല്‍ മീഡിയകളിലൂടെ പലപ്പോഴും മക്കളുടെ വിശേഷം സാന്ദ്ര പങ്കു വയ്ക്കാറുണ്ട്.ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും എന്നാണ് മക്കള്‍ക്ക് സാന്ദ്രയും ഭര്‍ത്താവ് വില്‍സണ്‍ ജോണും നല്‍കിയ വിളിപ്പേര്.സാന്ദ്രയുടെ തങ്കക്കൊലുസുകള്‍ പൂന്തോട്ടവും കുളവും വൃത്തിയാക്കുന്നതാണ് പുതിയ വിഡിയോ.തങ്കക്കൊലുസുകകളെ സഹായിക്കാന്‍ ഇക്കുറി അമ്മയും ഇവര്‍ക്കൊപ്പം കൂടുന്നുണ്ട്.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

36 mins ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

1 hour ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

2 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

3 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

4 hours ago