Categories: entertainment

കുടുംബത്തിന് അമിത പ്രാധാന്യം നല്‍കിയതാണ് തന്റെ തെറ്റ്, ഇപ്പോള്‍ തിരിച്ചറിയുന്നു: ശാന്തി കൃഷ്ണ

ഒരു കാലത്തു മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നാടിയായിരുന്നു ശാന്തി കൃഷ്ണ. നായികയായി തിളങ്ങി നിന്ന സമയത്താണ് ഇവര്‍ വിവാഹിതായകുന്നതും സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതും. തുടര്‍ന്ന് ഇരുപതു വര്‍ഷത്തിനു ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്കു മടഖങ്ങി വന്നു. എന്നാല്‍ കഴിവുകളെ മാറ്റി വച്ചു കൊണ്ടു കുടുംബത്തിന് അമിത പ്രാധാന്യം നല്‍കിയതാണ് തന്റെ തെറ്റ്, ഇപ്പോള്‍ അത് തിരിച്ചറിഞ്ഞു എന്നു ശാന്തി കൃഷ്ണ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അമ്മയായതോടെ സ്വന്തം ആവശ്യങ്ങള്‍ മറക്കുകയും മറ്റൊരു ലോകം ഉണ്ടാക്കി അതിനു മുകളില്‍ മക്കളെയും ഭര്‍ത്താവിനെയും പ്രതിഷ്ഠിച്ചു. എന്നാല്‍ ഇപ്പോള്‍ അതു ശരിയായിരുന്നില്ലെന്ന് അറിയാമെന്നും സ്വന്തമായയൊരു ജീവിതം നമ്മുക്ക് വേണം എന്നും ശാന്തി കൃഷ്ണ പറയുന്നു. നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങരുത്.

എന്താണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് സ്ത്രീകള്‍ അതു ചെയ്യണം. സാമ്പത്തികമായി സ്വതന്ത്രയാകുന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ ഇഷ്ടമുള്ളത് ചെയ്യുന്നത് വൈകാരികമായി നിങ്ങളെ സഹായിക്കും. അതു വളരെ വളരെ വര്‍ഷത്തിനു ശേഷമാണ് താന്‍ മനസിലാക്കിയത് എന്നും ശാന്തി കൃഷ്ണ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Karma News Network

Recent Posts

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

34 mins ago

കനക മരിച്ചിട്ടില്ല, വ്യാജവാർത്തകൾ ഒഴിവാക്കൂ.. താരം പഴയ വീട്ടിൽ ഒറ്റയ്ക്ക്

മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന…

1 hour ago

മലപ്പുറത്ത് കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം. സ്ഫോടനത്തില്‍ അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. സ്ഫോടകവസ്തുവിന് തിരികൊളുത്തിയതിന്…

2 hours ago

കെജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇതൊരു ഇടക്കാല ആശ്വാസം മാത്രം- അമിത് ഷാ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന്…

2 hours ago

‘വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോൾ പൊരുൾ മനസിലായി’; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ്…

3 hours ago

​​ഗോപിക്കൊപ്പം ​ഗ്ലാമറസ് ലുക്കിൽ മയോനി, ചൂടൻ ചർച്ച

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി…

4 hours ago