trending

സിനിമ മതം വളർത്താൻ ആകരുത്, മട്ടാഞ്ചേരി മാഫിയ വീഴും, ഇഡിയും സിബിഐയും എത്തും, സന്തോഷ് പണ്ഢിറ്റിന്റെ ചങ്കൂറ്റം

മലയാള സിനിമയ്ക്ക് വ്യത്യസ്തത നല്കിയ സന്തോഷ് പണ്ഡിറ്റ് നടൻ മമ്മുട്ടി ഉൾപ്പെട്ട മട്ടാഞ്ചേരി മാഫിയയെ കുറിച്ച് ഞടുക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നു. പണ്ഢിറ്റിന്റെ ഈ വെളിപ്പെടുത്തൽ മാത്രം മതി മലയാല സിനിമയുടെ അടിവേരു ചികയാൻ ഇ ഡിയും, കേന്ദ്ര ഏജൻസിയും എത്താൻ. പല തലകളും ഉരുളും, പലരുടേയും മുഖപടങ്ങൾ വലിച്ചുകീറി പുറത്ത് കൊണ്ടുവരും.

ഇതാദ്യമായാണ്‌ സിനിമാ മേഖലയിൽ നിന്നും ഒരാൾക്ക് ഈ വിഷയത്തിൽ തുറന്ന പ്രതികരണം നടത്താൻ ധൈര്യം ഉണ്ടാകുന്നത്. മമ്മുട്ടി അടക്കം ഉള്ള നടന്മാരും മറ്റും മൗനം തുടരുമ്പോൾ സന്തോഷ് പണ്ഢിറ്റ് തന്റെ അഭിപ്രായം തുറന്ന് പറയാൻ ചങ്കൂറ്റം കാണിക്കുകയാണിവിടെ.. .പണ്ഢിറ്റിന്റെ നിരീക്ഷണത്തിൽ മട്ടാഞ്ചേരി മാഫിയക്ക് ഹിന്ദു സമുദായങ്ങളേ താറടിക്കാൻ കൃത്യമായ അജണ്ട ഉണ്ട്. മോഹൻലാലിന്റെ സിനിമകൾ പരാജയപ്പെടുത്താൻ കൃത്യമായി ഇവർ പണി എടുക്കുന്നു. സിനിമയിൽ മതം കൊണ്ടുവരുന്നു. പടം ഇറക്കി ലാഭം അല്ല ലക്ഷ്യം..ആശയം ജനങ്ങളിൽ എത്തിക്കുകയാണ്‌ ഇവർ. ഇതിനായി വിദേശ ഫണ്ട് കിട്ടുന്നു. വിദേശത്ത് നിന്നും ലഭിക്കുന്ന കള്ളപണം ഉപയോഗിച്ച് സിനിമകൾ ചെയ്യുന്നത് ഹിന്ദു സമുദായങ്ങളേ താറടിക്കാനും നക്സലുകളേ മഹാന്മാറാക്കാനും, ഇന്ത്യൻ തിരഞ്ഞെടുപ്പ് പക്രിയയേ തകർക്കാനും.

മമ്മുട്ടിക്കെതിരായ ആരോപണത്തിൽ കൃത്യമായ വെളിപ്പെടുത്തൽ നടത്തുന്ന സന്തോഷ് പണ്ഢിറ്റ് മമ്മുട്ടി ചെയ്ത് സിനിമകൾ പിറകിലേക്ക് പോയി നോക്കാൻ പറയുന്നു. നമ്മൾ കൈയ്യടിച്ച മമ്മുട്ടി സിനിമകൾ പുറകോട്ട് പോലെ എല്ലാം വീക്ഷിക്കുക. അതിൽ എല്ലാം കൃത്യമായ ഫാക്ടുകൾ കാണാം. മതം വളർത്താനും ചില മതങ്ങൾ തകർക്കാനും ആണോ സിനിമ എടുക്കേണ്ടത്? മോഹൻലാൽ , ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി എന്നിവരെ എതിർക്കുന്ന കേന്ദ്രങ്ങൾ ആരാണ്‌..എന്തുകൊണ്ടാണ്‌ ഈ നടന്മാർ ഇത്തരം മോശം കാര്യങ്ങളിൽ അഭിനയിക്കാൻ പോകാത്തത്.. എല്ലാം വലിയ ചോദ്യങ്ങൾ ഉയർത്തുകയാണ്‌.

Karma News Network

Recent Posts

നീ ആണ് എൻ്റെ എല്ലാം, വാക്കുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു, സുനുമോൾക്ക് ജന്മദിനാശംസയുമായി ബഷീർ ബഷി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും പ്രേക്ഷക മനസുകളിൽ ഇടംനേടിയ ബഷീർ ബഷി, തന്റെ കുടുംബ വിശേഷങ്ങൾ സോഷ്യൽ…

2 mins ago

റഷ്യ–യുക്രെയ്ൻ സംഘർഷം, റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

ന്യൂഡൽഹി : റഷ്യ–യുക്രെയ്ൻ സംഘർഷത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യൻ…

16 mins ago

തളി ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ​ഗോപി, ജനങ്ങളുടെ സ്നേ​ഹമാണ് വോട്ടായി ലഭിച്ചതെന്നും സുരേഷ് ​ഗോപി

മൂന്നാം മോദി സർക്കാരിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി കോഴിക്കോട്ടെത്തി. ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കളെ അദ്ദേഹം സന്ദർശിക്കും.…

36 mins ago

നൃത്തത്തിൽ ഡബിൾ എം.എ, സന്തോഷം പങ്കിട്ട് ആർ എൽ വി രാമകൃഷ്ണൻ

കാലടി സംസ്കൃത സർവ്വകലാശാലയിൽ എം.എ ഭരതനാട്യം (ഫുൾ ടൈം ) പരീക്ഷയിൽ രണ്ടാം റാങ്ക് സ്വന്തമാക്കി ആർ എൽ വി…

1 hour ago

റിയാസി ഭീകരാക്രമണം, ബസിന് നേരെ വെടിയുതിര്‍ത്ത ഭീകരൻ്റെ രേഖാചിത്രം പുറത്തുവിട്ടു

ജമ്മു കശ്മീരിലെ റിയാസിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ വെടിയുതിര്‍ത്ത ഭീകരനെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം അന്വേഷണ ഏജൻസികൾ പുറത്തുവിട്ടു. ഇയാളെ കുറിച്ച്…

2 hours ago

സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ, പ്രധാന ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തും

കേന്ദ്രസഹ മന്ത്രിയായി ചുമതലയേറ്റ നിയുക്ത തൃശ്ശൂര്‍ എംപി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ്…

2 hours ago