മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. മലയാളത്തില്‍ മാത്രമല്ല മറ്റ് പല തെന്നിന്ത്യന്‍ ഭാഷകളിലും നടി തിളങ്ങി. ബാലതാരമായി എത്തി ഇപ്പോള്‍ നായികയായി തിളങ്ങുകയാണ് നടി. താരം അങ്കിളേ എന്ന് വിളിച്ച് തുടങ്ങിയ ദിലീപിന്റെ നായികയായി താരം എത്തി. മിസ്റ്റര്‍ മരുമകന് എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സനുഷ നായികയായി അരങ്ങേറിയത്.
സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് സനുഷ. അടുത്തിടെയായി വ്യത്യസ്ത മേക്കോവറുകളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവെച്ച് താരം എത്തിയിരുന്നു. ഇപ്പോള്‍ കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങിയുള്ള സനുഷയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി നടത്തി ഫോട്ടോ ഷൂട്ടിലെ ഓര്‍മ്മച്ചിത്രങ്ങളായിരുന്നു സനുഷ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ നവവധുവിനെപ്പോലെ തന്നെയുണ്ട് സനുഷയുടെ ലുക്കെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. വിവാഹമായോ എന്നും പലരും ചോദ്യം ചോദിക്കുന്നുണ്ട്.
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…
ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽ ഇ.വി.എം…
ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…
നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…